Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷ​ഫ​ലം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഒ​ന്ന്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി.​എ​സ്.​സി മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് മേ​യ് 13 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സ​യ​ന്‍സ് (CCSS) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​മ്പ​ർ​ക്ക ക്ലാ​സ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ൻ​ഡ് ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​ന്‍ (മു​ന്‍ എ​സ്.​ഡി.​ഇ) സ്റ്റ​ഡി സെ​ന്റ​റാ​യ ഗ​വ. കോ​ള​ജ് മ​ല​പ്പു​റ​ത്ത് മേ​യ് അ​ഞ്ചി​ന് തു​ട​ങ്ങാ​നി​രു​ന്ന 2023 പ്ര​വേ​ശ​നം എം.​എ / എം.​കോം വി​ദ്യാ​ര്‍ഥി​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ എം.​ഐ.​സി ആ​ര്‍ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍സ് കോ​ള​ജ് വ​ള്ളു​വ​മ്പ്ര​ത്ത് ന​ട​ത്തും. വി​ദ്യാ​ര്‍ഥി​ക​ള്‍ ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം ക്ലാ​സി​ന് ഹാ​ജ​രാ​ക​ണം.

ആരോഗ്യം

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

തൃ​ശൂ​ർ: മേ​യ് ആ​റ്​ മു​ത​ൽ 13 വ​രെ ന​ട​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2017 സ്കീം) ​തി​യ​റി, മേ​യ് ര​ണ്ടി​ന് തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ ബി.​എ​ച്ച്.​എം.​എ​സ് ഡി​ഗ്രി (2015 സ്കീം ​റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി) പ്രാ​ക്ടി​ക്ക​ൽ വൈ​വ, മേ​യ് 16 മു​ത​ൽ ജൂ​ൺ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ് ഡി​ഗ്രി (2016 സ്കീം ​റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി) തി​യ​റി, മേ​യ് 13ന് ​ആ​രം​ഭി​ക്കു​ന്ന പ്രി​ലി​മി​ന​റി എം.​ഡി എം.​എ​സ് ആ​യു​ർ​വേ​ദ (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി 2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, വൈ​വ, മേ​യ് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ്​ ഇ​യ​ർ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്.​സി ന​ഴ്സി​ങ് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ, മേ​യി​ൽ ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് ഇ​യ​ർ ബി.​എ​സ്.​സി എം.​എ​ൽ.​ടി (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ൺ മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന ഫ​സ്റ്റ് സെ​മ​സ്റ്റ​ർ എം.​ഫാം ഡി​ഗ്രി (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി 2017 & 2019 സ്കീം) ​പ​രീ​ക്ഷ​ക്ക് മേ​യ് നാ​ല്​ മു​ത​ൽ 15 വ​രെ​യും പി​ഴ​യോ​ടെ മേ​യ് 17 വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ 20 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. മേ​യ് 20ന്​ ​തു​ട​ങ്ങു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ക്ക് ഏ​പ്രി​ൽ 30 മു​ത​ൽ മേ​യ് എ​ട്ട്​ വ​രെ​യും പി​ഴ​യോ​ടെ മേ​യ് 10 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

സംസ്കൃതം

പ്ര​വേ​ശ​ന പ​രീ​ക്ഷ​

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ എ​ട്ട് മു​ത​ല്‍ 16 വ​രെ ന​ട​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്: www.ssus.ac.in

എം.ജി

ക്യാ​റ്റ്; ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ മേ​യ് അ​ഞ്ച് വരെ

കോ​ട്ട​യം: എം.​ജി. സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലും ഇ​ന്‍റ​ര്‍ സ്കൂ​ള്‍ സെ​ന്‍റ​റു​ക​ളി​ലും എം.​എ, എം.​എ​സ്​ സി, ​എം.​ടി.​ടി.​എം, എ​ല്‍.​എ​ല്‍.​എം. എം.​എ​ഡ്, എം.​പി.​ഇ.​എ​സ്, എം.​ബി.​എ പ്രോ​ഗ്രാ​മു​ക​ളി​ല്‍ 2024 വ​ര്‍ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ‘ക്യാ​റ്റ്​’ മേ​യ് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും.

പ്രോ​ഗ്രാ​മു​ക​ള്‍, യോ​ഗ്യ​ത, പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍, സീ​റ്റു​ക​ളു​ടെ എ​ണ്ണം, പ​രീ​ക്ഷാ​ഷെ​ഡ്യൂ​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ https://cat.mgu.ac.in/ എ​ന്ന വെ​ബ്സൈ​റ്റി​ല്‍. അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ബി​രു​ദ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​പേ​ക്ഷി​ക്കാം. എം.​എ​ഡ് പ്രോ​ഗ്രാ​മി​ന് യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ അ​വ​സാ​ന ര​ണ്ടു സെ​മ​സ്റ്റ​റു​ക​ളി​ലെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. അ​ത​ത് പ​ഠ​ന വ​കു​പ്പു​ക​ള്‍ പ്ര​വേ​ശ​ന​ത്തി​നാ​യി നി​ഷ്ക​ര്‍ഷി​ക്കു​ന്ന തീ​യ​തി​ക്കു​ള്ളി​ല്‍ അ​പേ​ക്ഷ​ക​ർ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

എം.​ബി.​എ ഒ​ഴി​കെ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ https://cat.mgu.ac.in/ എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും എം.​ബി.​എ​ക്ക്​ https://admission.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് 17,18 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.

എം.​ബി.​എ പ്രോ​ഗ്രാ​മി​ന് സ​ര്‍വ​ക​ലാ​ശാ​ല പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത​ല്ല. ഫോ​ണ്‍: 0481 2733595, ഇ-​മെ​യി​ല്‍: cat@mgu.ac.in എം.​ബി.​എ പ്രോ​ഗ്രാം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ 0481 2733367 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലും smbs@mgu.ac.in എ​ന്ന ഇ-​മെ​യി​ലി​ലും ല​ഭി​ക്കും.

ന​വ​മാ​ധ്യ​മ പ​രി​ശീ​ല​ന​ം

ന​വ മാ​ധ്യ​മ രം​ഗ​ത്തെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും സാ​ധ്യ​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന സ​മ്മ​ര്‍ ക്യാ​മ്പ്-​സ​മ്മ​ര്‍ ഡി​ജി ടോ​ക്ക് മേ​യ് 16, 17 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

16- 25 വ​യ​സ്സ്​ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കാ​ണ്​ അ​വ​സ​രം. ന​വ മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ നേ​തൃ​ത്വം ന​ല്‍കും. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ് ക്യാ​മ്പ് സ​മ​യം. പ്ര​വേ​ശ​ന ഫീ​സ് 800 രൂ​പ. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും, ര​ജി​സ്ട്രേ​ഷ​നും മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യു​ടെ വെ​ബ് സൈ​റ്റ്(https://library.mgu.ac.in/) സ​ന്ദ​ര്‍ശി​ക്കു​ക. ഫോ​ണ്‍-9495161509, 8289896323.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ത്രി​വ​ത്സ​ര യൂ​നി​റ്റ​റി എ​ല്‍.​എ​ല്‍.​ബി(2021 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2028, 2019, 2020 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി), നാ​ലാം സെ​മ​സ്റ്റ​ര്‍ ത്രി​വ​ത്സ​ര എ​ല്‍.​എ​ല്‍.​ബി 2017 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2016 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2015 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ്, 2014 അ​ഡ്മി​ഷ​ന്‍ മൂ​ന്നാം മേ​ഴ്സി ചാ​ന്‍സ്) ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡ്രോ​ണ്‍ പരിശീലനം

കോ​ട്ട​യം: മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ്മോ​ള്‍ കാ​റ്റ​ഗ​റി ഡ്രോ​ണ്‍ പൈ​ല​റ്റ് പ​രി​ശീ​ല​ന പ​രി​പാ​ടി ആ​ദ്യ മാ​സം വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ച്ച​ത് 30 പേ​ര്‍. മേ​യ് മാ​സ​ത്തെ ബാ​ച്ചു​ക​ളി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം.

വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​വ​ര്‍ക്ക് അം​ഗീ​കൃ​ത റി​മോ​ട്ട് പൈ​ല​റ്റ് ലൈ​സ​ന്‍സ് ല​ഭി​ക്കും.പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച 18- 60 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​റ​വും വി​വ​ര​ങ്ങ​ളും https://ses.mgu.ac.in, https://asiasoftlab.in എ​ന്നീ ലി​ങ്കു​ക​ളി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 7012147575,93953446, 9446767451. ഇ ​മെ​യി​ല്‍ -uavsemgu@gmail.com,info@asiasoftlab.

കേ​ര​ള

പി.​ജി, എം.​ടെ​ക്‌ പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ പി.​ജി/​എം.​ടെ​ക്‌ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്‌ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ്‌ 10 വ​രെ നീ​ട്ടി. 50 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ബി​രു​ദ​മാ​ണ്‌ യോ​ഗ്യ​ത. അ​വ​സാ​ന വ​ര്‍ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​ര്‍ക്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്‌ അ​ഡ്‌​മി​ഷ​ന്‍.

അ​പേ​ക്ഷ​ക​ള്‍ admissions.keralauniversity.ac.in/css2024/ വ​ഴി ഓ​ണ്‍ലൈ​നാ​യി സ​മ​ര്‍പ്പി​ക്കാം. അ​പേ​ക്ഷാ​ഫീ​സ്‌ 750 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക്‌: 0471 2308328. ഇ-​മെ​യി​ല്‍: csspghelp2024@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityEdu NewsNotifications
News Summary - University news
Next Story