Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ദീ​ബെ ഫാ​സി​ല്‍ (ഉ​ർ​ദു) (സി​ല​ബ​സ് വ​ര്‍ഷം 2007) അ​വ​സാ​ന വ​ര്‍ഷ ഏ​പ്രി​ല്‍ / മേ​യ് 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 27ന് ​തു​ട​ങ്ങും.

ര​ണ്ട് വ​ര്‍ഷ അ​ദീ​ബെ ഫാ​സി​ല്‍ (ഉ​ർ​ദു) പ്രി​ലി​മി​ന​റി (സി​ല​ബ​സ് വ​ര്‍ഷം 2016) ഒ​ന്നാം വ​ര്‍ഷ ഏ​പ്രി​ല്‍ / മേ​യ് 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 19നും ​ര​ണ്ടാം വ​ര്‍ഷ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 27നും ​തു​ട​ങ്ങും.

ലോ ​കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​എം (2021 പ്ര​വേ​ശ​നം മു​ത​ല്‍) ജൂ​ണ്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 25ന് ​തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ടി.​എ​ച്ച്.​എം (CUCBCSS-UG 2018 പ്ര​വേ​ശ​നം മാ​ത്രം, CBCSS-UG 2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ജൂ​ണ്‍ മൂ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ​ഫ​ലം

അ​ഞ്ചു​വ​ര്‍ഷ എ​ല്‍എ​ല്‍.​ബി ഒ​ന്നു മു​ത​ല്‍ 10 വ​രെ സെ​മ​സ്റ്റ​ര്‍, മൂ​ന്നു വ​ര്‍ഷ എ​ല്‍എ​ല്‍.​ബി ഒ​ന്ന് മു​ത​ല്‍ ആ​റു വ​രെ സെ​മ​സ്റ്റ​ര്‍ (2000 മു​ത​ല്‍ 2007 വ​രെ പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജൂ​ണ്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം.

ബി.​ബി.​എ എ​ല്‍എ​ല്‍.​ബി (ഹോ​ണേ​ഴ്‌​സ്) ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2023 (2019 & 2020 പ്ര​വേ​ശ​നം), ന​വം​ബ​ര്‍ 2023 (2015 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജൂ​ണ്‍ 14 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2004 മു​ത​ല്‍ 2008 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.ജി

പ​രീ​ക്ഷാ​തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ് (ന്യൂ ​സ്‌​കീം - 2022 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2021 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ്, 2017, 2018, 2019, 2020, 2021 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്), നാ​ലാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ് ബി.​എ​സ് സി ​സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2022 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2021 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ്, 2019, 2020, 2021 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ൾ ജൂ​ൺ 13ന് ​തു​ട​ങ്ങും. ടൈം ​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​റു​ക​ൾ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ എം.​എ, എം.​എ.​സ്​​സി, എം.​കോം (സി.​എ​സ്.​എ​സ് - 2022 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2019, 2020, 2021 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്) മേ​യ് 2024 പ​രീ​ക്ഷ​ക​ൾ ജൂ​ൺ 11ന് ​ആ​രം​ഭി​ക്കും. ടൈം ​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ് (ന്യൂ ​സ്‌​കീം - 2023 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ്, 2017, 2018, 2019, 2020, 2021, 2022 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്), ര​ണ്ടാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ് ബി.​എ​സ്​​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക്(2023 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ്, 2019, 2020, 2021, 2022 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്) മേ​യ് 2024 പ​രീ​ക്ഷ​ക​ൾ ജൂ​ൺ 14ന് ​തു​ട​ങ്ങും. ടൈം ​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി.​വോ​ക് (2022 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2021 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ്, 2018, 2019, 2020, 2021 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ് - ന്യൂ ​സ്‌​കീം) പ​രീ​ക്ഷ​ക​ൾ ജൂ​ൺ 10ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ​ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം.​എ, എം.​എ​സ്​​സി, എം.​കോം, എം.​സി.​ജെ, എം.​ടി.​എ, എം.​ടി.​ടി.​എം, എം.​എ​ച്ച്.​എം, എം.​എം.​എ​ച്ച് (സി.​എ​സ്.​എ​സ് - 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി, 2015, 2016, 2017 അ​ഡ്മി​ഷ​ൻ മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ൺ മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ എ​ട്ടു​മു​ത​ൽ 12 വ​രെ ഫൈ​നോ​ടു​കൂ​ടി​യും 13 മു​ത​ൽ 15 വ​രെ സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityEdu NewsNotifications
News Summary - University news
Next Story