Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

കീം ​മോ​ക് പ​രീ​ക്ഷ

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് (ഐ.​ഇ.​ടി) കോ​ള​ജ് ആ​ഭി​മു​ഖ്യ​ത്തി​ല്‍ 2024 കീം ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി കീം ​മോ​ക് പ​രീ​ക്ഷ ന​ട​ത്തു​ന്നു. മേ​യ് 31ന് ​രാ​വി​ലെ 10.30 മു​ത​ല്‍ 1.30 വ​രെ ഓ​ണ്‍ലൈ​നാ​യാ​ണ് പ​രീ​ക്ഷ. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്: www.cuiet.info, mocktest@cuiet.info, 9188400223. കീം ​എ​ഴു​താ​ത്ത​വ​ര്‍ക്കും പ​ങ്കെടുക്കാം. ഫോ​ണ്‍: 9567172591.

എം.ജി

പ​രീ​ക്ഷ അ​പേ​ക്ഷ

ജൂ​ൺ 14ന് ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ആ​ർ​ക്കി​യോ​ള​ജി ആ​ൻ​ഡ്​ മ്യൂ​സി​യോ​ള​ജി പ്രോ​ഗ്രാം(2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018, 2019, 2020, 2021 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി, 2015, 2016, 2017 അ​ഡ്മി​ഷ​നു​ക​ൾ മെ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ൺ മൂ​ന്നു​വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ന​ൽ​കാം.

ഇ​ന്‍റേ​ൺ​ഷി​പ്പി​ന് അ​വ​സ​രം

കോ​ട്ട​യം: സെ​ർ​ബ് പ്രോ​ജ​ക്ടി​ൽ റെ​സി​ഡെ​ൻ​സി ഇ​ന്‍റേ​ൺ​ഷി​പ്പി​ൽ ര​ണ്ട്​ ഒ​ഴി​വു​ക​ളി​ലേ​ക്കും ഫീ​ൽ​ഡ് ഇ​ന്‍റേ​ൺ​ഷി​പ്പി​ൽ 15 ഒ​ഴി​വു​ക​ളി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. serbqss@mgu.ac.in എ​ന്ന ഇ-​മെ​യി​ലി​ൽ ജൂ​ൺ അ​ഞ്ചി​ന് വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ ബ​യോ​ഡേ​റ്റ അ​യ​ക്കാം.

ഫോ​ൺ: 8714770906.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University Newsmg university news
News Summary - university news
Next Story