Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

ആരോഗ്യം

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

തൃ​ശൂ​ർ: എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ക്ലി​നി​ക്ക​ൽ പ്രാ​ക്റ്റി​സി​ക്ക​ൽ സ്പെ​ഷ​ൽ (സ​പ്ലി​മെ​ന്റ​റി) (2018 സ്‌​കീം) പ​രീ​ക്ഷ, സി​ക്സ്ത് സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2017 സ്‌​കീം) പ​രീ​ക്ഷ, ഒ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ (2016 & 2010 സ്‌​കീം), നാ​ലാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2017 സ്‌​കീം) പ​രീ​ക്ഷ, എം.​പി.​എ​ച്ച് പാ​ർ​ട്ട് 1 (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) (2017 സ്‌​കീം) പ​രീ​ക്ഷ എ​ന്നി​വ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

മെ​ഡി​ക്ക​ൽ പി.​ജി ഡി​ഗ്രി (എം.​ഡി/​എം.​എ​സ്) (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ, മെ​ഡി​ക്ക​ൽ പി.​ജി ഡി​പ്ലോ​മ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ, നാ​ലാം വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (സ​പ്ലി​മെ​ന്റ​റി) (2014 & 2016 സ്‌​കീം​സ്) പ​രീ​ക്ഷ, നാ​ലാം വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (സ​പ്ലി​മെ​ന്റ​റി) (2014 & 2016 സ്‌​കീം​സ്) പ​രീ​ക്ഷ, മൂ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2010, 2016 സ്‌​കീം​സ്) എ​ന്നി​വ​യു​ടെ തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ലൈ 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി), (സ​പ്ലി​മെ​ന്റ​റി) (2010, 2019 സ്‌​കീം) പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ൺ 18 മു​ത​ൽ ജൂ​ലൈ മൂ​ന്നു വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പി​ഴ​യോ​ടെ ജൂ​ലൈ അ​ഞ്ചു വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ ആ​റു വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

2024 ജൂ​ലൈ 15ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ​ച്ച്.​എം.​എ​സ് ഡി​ഗ്രി (2022 സ്‌​കീം) റെ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് ജൂ​ൺ 24 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 1 (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ക്ക് ജൂ​ലൈ 2024 (2010 & 2016 സ്‌​കീം) ജൂ​ൺ 10 മു​ത​ൽ 21 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ലൈ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന എം.​ഡി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 1 (സ​പ്ലി​മെ​ന്റ​റി) (2018 & 2021 സ്‌​കീം​സ്) പ​രീ​ക്ഷ​ക്ക് ജൂ​ൺ 10 മു​ത​ൽ 21 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ​ഫ​ലം

ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) (2010 & 2016 സ്‌​കീം) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കാലിക്കറ്റ്

ബി​രു​ദ​പ്ര​വേ​ശ​നം: അ​പേ​ക്ഷ 10 വ​രെ നീ​ട്ടി

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ൽ 2024-25 വ​ര്‍ഷ​ത്തേ​ക്കു​ള്ള ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ജൂ​ണ്‍ 10ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നീ​ട്ടി. അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് ല​ഭി​ച്ചാ​ലേ അ​പേ​ക്ഷ സ​മ​ര്‍പ്പ​ണം പൂ​ര്‍ണ​മാ​കൂ. അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് പ്രി​ന്റൗ​ട്ട് എ​ടു​ത്ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്റെ അ​വ​സാ​ന തീ​യ​തി വ​രെ അ​പേ​ക്ഷ എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം സ്റ്റു​ഡ​ന്റ് ലോ​ഗി​നി​ല്‍ത​ന്നെ ല​ഭ്യ​മാ​കും. എ​ഡി​റ്റ് ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് നി​ര്‍ബ​ന്ധ​മാ​യും ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ https://admission.uoc.ac.in/ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University NewsHealth University News
News Summary - university news
Next Story