Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

ബി.​ടെ​ക് പ്ര​വേ​ശ​നം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ (ഐ.​ഇ.​ടി) 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ബി.​ടെ​ക്. എ​ൻ.​ആ​ർ.​ഐ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, പ്രി​ന്റി​ങ് ടെ​ക്നോ​ള​ജി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​താ​ത്ത​വ​ർ​ക്കും പ്ര​വേ​ശ​നം നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. യോ​ഗ്യ​ത: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്‌, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്‌ വി​ഷ​യ​ങ്ങ​ളി​ൽ 45 ശ​ത​മാ​നം മാ​ർ​ക്ക്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9567172591.

ബി.​വോ​ക് എ​ൻ.​എ​സ്.​എ​സ് ഗ്രേ​സ് മാ​ർ​ക്ക്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ൻ.​എ​സ്.​എ​സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ (CBCSS-V -UG 2021 പ്ര​വേ​ശ​നം) ബി.​വോ​ക്. പ്രോ​ഗ്രാം വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സെ​ൻ​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ർ​ട്ട​ൽ വ​ഴി ജൂ​ൺ 19 മു​ത​ൽ ജൂ​ലൈ ഒ​ന്നു വ​രെ രേ​ഖ​പ്പെ​ടു​ത്താം.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യി​ൽ മാ​റ്റം

ജൂ​ൺ 17ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി.​ടെ​ക്./​പാ​ർ​ട്ട്ടൈം ബി.​ടെ​ക്. സെ​പ്റ്റം​ബ​ർ 2022 CS 2K 406 - Hardware Systems Design, CE 2K 406 - Surveying II പേ​പ്പ​ർ ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മ​പ്ര​കാ​രം ജൂ​ൺ 20ന് ​ന​ട​ത്തും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ്. മ​റ്റു പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ അ​പേ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള (CUCBCSS-UG) ബി.​എ മ​ൾ​ട്ടി​മീ​ഡി​യ (2017 & 2018 പ്ര​വേ​ശ​നം മാ​ത്രം) മൂ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2021, നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2022 സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 21 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ (മു​ൻ എ​സ്.​ഡി.​ഇ)/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള (CBCSS-UG) ബി.​എ മ​ൾ​ട്ടി​മീ​ഡി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ (2021 & 2022 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024, (2019 & 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 13 മു​ത​ൽ ല​ഭ്യ​മാ​കും. പ​രീ​ക്ഷ ജൂ​ലൈ എ​ട്ടി​ന് തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി.​ടി.​എ (CBCSS 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

മാ​സ്റ്റ​ർ ഓ​ഫ് തി​യ​റ്റ​ർ ആ​ർ​ട്സ് (CCSS-PG) ഒ​ന്നാം സെ​മ​സ്റ്റ​ർ (2023 പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ർ (2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി, ​ബി.​സി.​എ ഏ​പ്രി​ൽ 2024 (CBCSS) റെ​ഗു​ല​ർ/ (CUCBCSS) സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ (CBCSS & CUCBCSS) ബി.​എ, ബി.​എ​സ് സി, ​ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ ഏ​പ്രി​ൽ 2023 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotificationsEducation News
News Summary - University news
Next Story