Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

അ​ഞ്ചു വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ്ര​വേ​ശ​നം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഗ​വ. / എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ 2024 -25 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള അ​ഞ്ചു വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ജൂ​ണ്‍ 14ന് ​വൈ​കീ​ട്ട് അ​ഞ്ചു വ​രെ നീ​ട്ടി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ https://admission.uoc.ac.in/ . ഫോ​ണ്‍: 0494 2407016, 2407017, 2660600.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ആ​ർ​ക്ക് ജ​നു​വ​രി 2024 (2023 പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍ / (2019 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ജൂ​ൺ 24 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

വ​യ​നാ​ട് ഓ​റി​യ​ന്റ​ല്‍ സ്കൂ​ള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്റ് ല​ക്കി​ടി​യി​ല്‍ ഒ​ന്നാം വ​ര്‍ഷ ഏ​പ്രി​ല്‍ 2024 ബാ​ച്‍ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്റ് ആ​ൻ​ഡ് കാ​റ്റ​റി​ങ് ടെ​ക്‌​നോ​ള​ജി (2023 പ്ര​വേ​ശ​നം മാ​ത്രം) റെ​ഗു​ല​ര്‍, ബാ​ച്‍ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്റ് (2021 & 2022 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 11ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി മൈ​ക്രോ​ബ​യോ​ള​ജി (സി.​സി.​എ​സ്.​എ​സ്-​പി.​ജി 2022 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടി.​എ​ച്ച്.​എം, ബി.​എ​ച്ച്.​എ (സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​ബി.​എ (ഫു​ള്‍ടൈം / പാ​ര്‍ട്ട് ടൈം) ​പ്ര​വേ​ശ​നം

കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ്, സ്വാ​ശ്ര​യ സെ​ന്റ​റു​ക​ള്‍ (ഫു​ള്‍ടൈം / പാ​ര്‍ട്ട് ടൈം), ​സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ (ഓ​ട്ടോ​ണ​മ​സ് ഒ​ഴി​കെ) എ​ന്നി​വ​യി​ല്‍ 2024ലെ ​എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന് CMAT 2024 യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ക്ക് ഉ​ള്‍പ്പെ​ടെ ഓ​ണ്‍ലൈ​നാ​യി ജൂ​ണ്‍ 15 വ​രെ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ https://admission.uoc.ac.in/ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotificationsEducation News
News Summary - University news
Next Story