Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
University News
cancel

കാലിക്കറ്റ്

​പി.​ജി പ്ര​വേ​ശ​നം: 22 വ​രെ അ​പേ​ക്ഷി​ക്കാം

തേഞ്ഞിപ്പലം: 2024-2025 വ​ര്‍ഷ​ത്തെ ഏ​ക​ജാ​ല​കം മു​ഖേ​ന​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ജൂ​ണ്‍ 22 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ഫീ​സ്: ജ​ന​റ​ല്‍- 470 രൂ​പ. എ​സ്.​സി/​എ​സ്.​ടി - 195 രൂ​പ. മൊ​ബൈ​ലി​ല്‍ ല​ഭി​ക്കു​ന്ന CAP IDയും ​പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്താ​ണ് അ​പേ​ക്ഷ പൂ​ര്‍ത്തീ​ക​രി​ക്കേ​ണ്ട​ത്.

അ​പേ​ക്ഷ ഫീ​സ് അ​ട​ച്ച​ശേ​ഷം റീ-​ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് എ​ടു​ക്ക​ണം. അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് പ്രി​ന്റൗ​ട്ട് എ​ടു​ത്ത​വ​ര്‍ക്ക് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്റെ അ​വ​സാ​ന തീ​യ​തി വ​രെ അ​പേ​ക്ഷ എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം സ്റ്റു​ഡ​ന്റ് ലോ​ഗി​നി​ല്‍ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍ https://admission.uoc.ac.in/

ബി.​ടെ​ക് പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ (സി.​യു-​ഐ.​ഇ.​ടി) വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു​ള്ള ബി.​ടെ​ക്. എ​ന്‍.​ആ​ര്‍.​ഐ സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടാ​ത്ത​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ള്‍ www.cuiet.info വെ​ബ്‌​സൈ​റ്റ് വ​ഴി ജൂ​ണ്‍ 19 വ​രെ സ​മ​ര്‍പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട്, അ​പേ​ക്ഷ ഫീ​സ​ട​ച്ച ര​സീ​ത്, നി​ര്‍ദി​ഷ്ട അ​നു​ബ​ന്ധ​ങ്ങ​ളും സ​ഹി​തം 22നു​മു​മ്പ് കോ​ള​ജി​ല്‍ ല​ഭ്യ​മാ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 9188400223, 9567172591.

പ്രോ​ജ​ക്ട് മൂ​ല്യ​നി​ര്‍ണ​യം

സ​ര്‍വ​ക​ലാ​ശാ​ല നാ​നോ​സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ഫി​സി​ക്‌​സ് (നാ​നോ​സ​യ​ന്‍സ്), എം.​എ​സ് സി ​കെ​മി​സ്ട്രി (നാ​നോ​സ​യ​ന്‍സ്) ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​യു​ടെ മേ​ജ​ര്‍ പ്രോ​ജ​ക്ട് മൂ​ല്യ​നി​ര്‍ണ​യം ജൂ​ണ്‍ 18ന് ​ന​ട​ത്തും.

ഹാ​ള്‍ടി​ക്ക​റ്റ്

ജൂ​ണ്‍ 19ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ​സ് സി, ​ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ, ബി.​എ മ​ള്‍ട്ടി​മീ​ഡി​യ ഏ​പ്രി​ല്‍ 2024/2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍ടി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ അ​റ​ബി​ക് (CCSS 2021 & 2022 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് (CCSS 2020 മു​ത​ല്‍ 2023 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (CBCSS-PG) എം.​എ​സ് സി ​സൈ​ക്കോ​ള​ജി, എം.​എ ഹി​സ്റ്റ​റി ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ന​വം​ബ​ര്‍ 2022 (2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി, ഏ​പ്രി​ല്‍ 2024 (2015 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ലോ​സ് (എ​ല്‍എ​ല്‍.​എം) ഡി​സം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

തൃ​ശൂ​ർ: ര​ണ്ടാം വ​ർ​ഷ എം.​പി.​ടി ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ, തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​എം.​ബി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 1 (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ (2019 സ്‌​കീം), ര​ണ്ടാം വ​ർ​ഷ എം.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ, സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ് ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2016 സ്‌​കീം) പ​രീ​ക്ഷ, ഫ​സ്റ്റ് സെ​മ​സ്റ്റ​ർ എം.​ഫാം ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി -2019 സ്‌​കീം) പ​രീ​ക്ഷ എ​ന്നി​വ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2010, 2012 & 2016 സ്‌​കീം​സ്) പ​രീ​ക്ഷ, ര​ണ്ടാം വ​ർ​ഷ ബി.​ഫാം ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2010 & 2012 സ്‌​കീം) പ​രീ​ക്ഷ, ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി -2010 & 2019 സ്‌​കീം) പ​രീ​ക്ഷ, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി-2018 സ്‌​കീം) പ​രീ​ക്ഷ എ​ന്നി​വ​യു​ടെ തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ലൈ 17ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി -2018 സ്‌​കീം) പ​രീ​ക്ഷ​ക്ക് ജൂ​ൺ 26 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ജൂ​ലൈ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി-2017 സ്‌​കീം) പ​രീ​ക്ഷ​ക്ക് ജൂ​ൺ 22 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 2 (സ​പ്ലി​മെ​ന്റ​റി-2019 സ്‌​കീം) പ​രീ​ക്ഷ​ക്ക് ജൂ​ൺ 20 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ​ഫ​ലം

ഫ​സ്റ്റ്, സെ​ക്ക​ൻ​ഡ്, തേ​ർ​ഡ്, ഫോ​ർ​ത്ത് പ്ര​ഫ​ഷ​ന​ൽ ബി.​ഫാം (ആ​യു​ർ​വേ​ദ) ഡി​ഗ്രി (2010 & 2020 സ്‌​കീം) (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​സ്റ്റ്, സെ​ക്ക​ൻ​ഡ്, തേ​ർ​ഡ്, ഫോ​ർ​ത്ത് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ് സി ​ന​ഴ്സി​ങ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി (2016 സ്‌​കീം) (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotificationsEducation News
News Summary - University news
Next Story