Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷ റ​ദ്ദാ​ക്കി

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ല്‍ ജൂ​ണ്‍ ഏ​ഴി​ന് ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം. ​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് (CCSS - PG 2022 പ്ര​വേ​ശ​നം മാ​ത്രം) MAT4E26 - Graph Theory (QP Code - D 101807) പേ​പ്പ​ര്‍ ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ പി​ന്നീ​ട് ന​ട​ത്തും.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ. എ​ല്‍എ​ല്‍.​ബി ഓ​ണേ​ഴ്സ് (2019 പ്ര​വേ​ശ​നം മാ​ത്രം) മേ​യ് 2024 സേ ​പ​രീ​ക്ഷ​ക​ള്‍ക്ക് (പ്രാ​ക്ടി​ക്ക​ല്‍ പേ​പ്പ​റും ഇ​ന്റേ​ണ​ല്‍ അ​സ​സ്‌​മെ​ന്റും ഒ​ഴി​കെ) പി​ഴ കൂ​ടാ​തെ 15 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ ഒ​ന്നാം വ​ര്‍ഷ ബാ​ച്‍ല​ര്‍ ഇ​ന്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്റ് (2019 പ്ര​വേ​ശ​നം) വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ജൂ​ലൈ 11ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്.

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ അ​വ​സാ​ന വ​ര്‍ഷ (2007 മു​ത​ല്‍ 2009 വ​രെ പ്ര​വേ​ശ​നം) ബി.​ഡി.​എ​സ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള പാ​ര്‍ട്ട് 1 & പാ​ര്‍ട്ട് 2 സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ജൂ​ലൈ 22ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് (CBCSS) ന​വം​ബ​ര്‍ 2023, ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി, എം.​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് പ​ഠ​ന​വ​കു​പ്പി​ല്‍ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രൊ​ഴി​വാ​ണു​ള്ള​ത്. സൈ​ബ​ര്‍/​ഡി​ജി​റ്റ​ല്‍ ഫോ​റ​ന്‍സി​ക് എ​ന്ന​താ​ണ് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍. അ​പേ​ക്ഷ​ക​ര്‍ ബ​യോ​ഡേ​റ്റ​യും മ​തി​യാ​യ യോ​ഗ്യ​ത സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ജൂ​ലൈ 19ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു മു​മ്പാ​യി forensichod@uoc.ac.in എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ല​ഭ്യ​മാ​ക്ക​ണം. ഡോ. ​ല​ജി​ഷ് വി.​എ​ല്‍ (സൂ​പ്പ​ര്‍വൈ​സ​ര്‍) ഫോ​ണ്‍: 9495793094. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

എം.​എ​സ് സി ​ഫു​ഡ് സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി: എ​ന്‍.​ആ​ര്‍.​ഐ ക്വോ​ട്ട

സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ന്‍സി​ലെ സ്വാ​ശ്ര​യ എം.​എ​സ് സി ​ഫു​ഡ് സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ലെ എ​ന്‍.​ആ​ര്‍.​ഐ ക്വോ​ട്ട (ആ​റ് സീ​റ്റ്) പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന ബി.​എ​സ് സി ​ഫു​ഡ് സ​യ​ന്‍സ്/​ബി.​വോ​ക്. ഫു​ഡ് സ​യ​ന്‍സ് കോ​ഴ്‌​സ് പാ​സാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ ജൂ​ലൈ 19ന് ​അ​ഞ്ചി​നു മു​മ്പാ​യി പ​ഠ​ന​വ​കു​പ്പി​ല്‍ നേ​രി​ട്ടോ dshs@uoc.ac.in എ​ന്ന ഇ-​മെ​യി​ല്‍ വ​ഴി​യോ ചു​വ​ടെ പ​റ​യു​ന്ന യോ​ഗ്യ​താ രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പ് ല​ഭ്യ​മാ​ക്ക​ണം. പാ​സ്‌​പോ​ര്‍ട്ട്, വി​സ, ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ പ്രി​ന്റൗ​ട്ട്, അ​സ്സ​ല്‍ ച​ലാ​ന്‍, എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്ടു, ബി​രു​ദ മാ​ര്‍ക്ക് ലി​സ്റ്റ് / സ​ര്‍ട്ടി​ഫി​ക്ക​റ്റ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 0494 2407345, 8089841996.

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി.​ജി പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഗ​ണി​ത​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ല്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് കോ​ഴ്സി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന, റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട അ​ലോ​ട്ട്‌​മെ​ന്റ് മെ​മ്മോ ഇ-​മെ​യി​ല്‍ വ​ഴി ല​ഭി​ച്ച​വ​ര്‍ നി​ര്‍ദേ​ശി​ച്ച സ​മ​യ​ക്ര​മം പാ​ലി​ച്ച് ജൂ​ലൈ ഒ​മ്പ​തി​ന് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഗ​ണി​ത​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. റാ​ങ്ക് ലി​സ്റ്റ് പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. https://admission.uoc.ac.in/. ഫോ​ണ്‍: 0494 2407428, 8547668852.

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് പ​ഠ​ന​വ​കു​പ്പി​ല്‍ എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് പ്ര​വേ​ശ​നം ജൂ​ലൈ 10ന് ​രാ​വി​ലെ 10.30ന് ​പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. അ​റി​യി​പ്പ് ല​ഭി​ച്ച​വ​ര്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

വു​മ​ണ്‍ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ല്‍ 2024-2025ലേ​ക്കു​ള്ള പി.​ജി പ്ര​വേ​ശ​ന​ത്തി​ന് ഷു​വ​ര്‍ ലി​സ്റ്റി​ല്‍ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ പ്ര​വേ​ശ​നം ജൂ​ലൈ എ​ട്ടി​ന് ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ര്‍ക്ക് പ്ര​വേ​ശ​ന മെ​മ്മോ ഇ-​മെ​യി​ല്‍ ചെ​യ്തി​ട്ടു​ണ്ട്. അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം അ​ന്നേ ദി​വ​സം രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 8848620035, 9497785313.

ഇ.​എം.​എ​സ് ചെ​യ​റി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഇ.​എം.​എ​സ് ചെ​യ​ര്‍ ഫോ​ര്‍ മാ​ര്‍ക്‌​സി​യ​ന്‍ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ര്‍ച്ചി​ല്‍ മാ​ര്‍ക്‌​സി​യ​ന്‍ ക്ലാ​സി​ക്കു​ക​ളെ​ക്കു​റി​ച്ച് മൂ​ന്നു മാ​സ​ത്തെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫീ​സ് 2500 രൂ​പ. നി​ശ്ചി​ത ഫീ​സ് സ​ഹി​തം അ​പേ​ക്ഷ​ക​ള്‍ ജൂ​ലൈ 20ന​കം ല​ഭി​ക്ക​ണം. സി​ല​ബ​സ്, അ​പേ​ക്ഷ​ഫോ​റം, അ​ക്കൗ​ണ്ട് ന​മ്പ​ര്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ https://emschair.uoc.ac.in/. ഫോ​ണ്‍: 9447394721, ഇ-​മെ​യി​ല്‍: emschair@gmail.com.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്. ഫി​ഷ് പ്രോ​സ​സി​ങ് ടെ​ക്‌​നോ​ള​ജി (2023 ബാ​ച്ച് ) ന​വം​ബ​ര്‍ 2023 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ എ​ട്ടി​ന് തു​ട​ങ്ങും. കേ​ന്ദ്രം: എം.​ഇ.​എ​സ് അ​സ്മാ​ബി കോ​ള​ജ് വെ​മ്പ​ല്ലൂ​ര്‍.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്. റീ​ട്ടെ​യി​ല്‍ മാ​നേ​ജ്മെ​ന്റ്, പ്ര​ഫ​ഷ​ന​ല്‍ അ​ക്കൗ​ണ്ടി​ങ് ആ​ൻ​ഡ് ട്രാ​ന്‍സാ​ക്ഷ​ന്‍ (2023 ബാ​ച്ച് ) ന​വം​ബ​ര്‍ 2023 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ എ​ട്ടി​ന് തു​ട​ങ്ങും. കേ​ന്ദ്രം: എം.​ഇ.​എ​സ് കെ.​വി.​എം. കോ​ള​ജ് വ​ളാ​ഞ്ചേ​രി, ഇ.​എം.​ഇ.​എ കോ​ള​ജ് കൊ​ണ്ടോ​ട്ടി. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity NewsKerala News
News Summary - University news
Next Story