Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാ​ലി​ക്ക​റ്റ്

എം.​എ ഹി​സ്റ്റ​റി പ്ര​വേ​ശ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ച​രി​ത്ര​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എം.​എ ഹി​സ്റ്റ​റി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം​ഘ​ട്ട അ​ഭി​മു​ഖം ജൂ​ലൈ ഒ​മ്പ​തി​ന് രാ​വി​ലെ 10ന് ​ന​ട​ക്കും. പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍ഹ​രാ​യ​വ​രു​ടെ പേ​രു​വി​വ​രം ച​രി​ത്ര​പ​ഠ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍. പ്ര​വേ​ശ​ന മെ​മ്മോ ഇ-​മെ​യി​ലി​ല്‍ ല​ഭി​ച്ച​വ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ച​രി​ത്ര​പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407256.

ബി.​എ​ഡ് അ​ലോ​ട്ട്മെ​ന്റ്

സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ 2024-25 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള ബി.​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന്റെ (കോ​മേ​ഴ്സ് ഓ​പ്ഷ​ന്‍ ഒ​ഴി​കെ) ഒ​ന്നാം അ​ലോ​ട്ട്മെ​ന്റും ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ (ഹി​യ​റി​ങ് ഇം​പ​യേ​ര്‍ഡ്/​ഇ​ന്റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി) റാ​ങ്ക് ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ര്‍ മാ​ന്‍ഡേ​റ്റ​റി ഫീ​സ് (എ​സ്.​സി/​എ​സ്.​ടി/​ഒ.​ഇ.​സി - 135 രൂ​പ, മ​റ്റു​ള്ള​വ​ര്‍ - 540 രൂ​പ) 10ന് ​വൈ​കീ​ട്ട് നാ​ലി​ന​കം അ​ട​ച്ച് അ​ലോ​ട്ട്മെ​ന്റ് ഉ​റ​പ്പാ​ക്ക​ണം.

അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച് നി​ർ​ദി​ഷ്ട സ​മ​യ​ത്തി​ന​കം മാ​ന്‍ഡേ​റ്റ​റി ഫീ​സ​ട​ക്കാ​ത്ത​വ​ര്‍ക്ക് നി​ല​വി​ല്‍ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്റ് ന​ഷ്ട​മാ​വു​ന്ന​തും തു​ട​ര്‍ന്നു​ള്ള അ​ലോ​ട്ട്മെ​ന്റ് പ്ര​ക്രി​യ​യി​ല്‍നി​ന്ന് പു​റ​ത്താ​കു​ന്ന​തു​മാ​ണ്. ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ർ​ക്ക് ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ റ​ദ്ദാ​ക്കാ​ൻ 10ന് ​വൈ​കീ​ട്ട് നാ​ലു വ​രെ സൗ​ക​ര്യ​മു​ണ്ടാ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ (admission.uoc.ac.in).

എം.​ബി.​എ പ്ര​വേ​ശ​നം: ഗ്രൂ​പ് ഡി​സ്‌​ക​ഷ​ന്‍, പേ​ഴ്സ​ന​ല്‍ ഇ​ന്റ​ര്‍വ്യൂ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് പ​ഠ​ന​വ​കു​പ്പി​ലേ​ക്കും സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ആ​റ് എ​സ്.​എം.​എ​സ് സെ​ന്റ​റു​ക​ളി​ലേ​ക്കു​മു​ള്ള 2024-2025 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ എം.​ബി.​എ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍ക്ക് റോ​ള്‍ ന​മ്പ​ര്‍ അ​നു​സ​രി​ച്ച് ഗ്രൂ​പ് ഡി​സ്‌​ക​ഷ​നും പേ​ഴ്സ​ന​ല്‍ ഇ​ന്റ​ര്‍വ്യൂ​വും കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ത്തും. അ​ര്‍ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ (https://www.uoc.ac.in/).

​വൈ​വ

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ൻ​ഡ് ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​ന്‍ (മു​ന്‍ എ​സ്.​ഡി.​ഇ) വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ സോ​ഷ്യോ​ള​ജി (സി.​ബി.​സി.​എ​സ്.​എ​സ്-​സി.​ഡി.​ഒ.​ഇ) ഏ​പ്രി​ല്‍ 2024 വൈ​വ ജൂ​ലൈ ഒ​മ്പ​ത്, 12 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. കേ​ന്ദ്രം: കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ്, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ചെ​യ​ര്‍ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്.

ജൂ​ലൈ 22ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ൻ​ഡ് ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​ന്‍ (മു​ന്‍ എ​സ്.​ഡി.​ഇ) വി​ദ്യാ​ര്‍ഥി​ക​ൾ​ക്കു​ള്ള നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ മ​ല​യാ​ളം (സി.​ബി.​സി.​എ​സ്.​എ​സ്-​സി.​ഡി.​ഒ.​ഇ) ഏ​പ്രി​ല്‍ 2024 വൈ​വ ജൂ​ലൈ 23ന് ​ന​ട​ത്തും. കേ​ന്ദ്രം: കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ര്‍ണ​യ​വും വൈ​വ​യും 18, 19 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍എ​ല്‍.​ബി ഓ​ണേ​ഴ്‌​സ്, മൂ​ന്നു വ​ര്‍ഷ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി (2023 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്കും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ അ​ഞ്ചു വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡ​ബ്ള്‍ ഡി​ഗ്രി ബി.​കോം എ​ല്‍എ​ല്‍.​ബി ഓ​ണേ​ഴ്‌​സ് (2023 പ്ര​വേ​ശ​നം) ഒ​ക്ടോ​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ 19 വ​രെ​ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​കെ​മി​സ്ട്രി, എം.​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി, എം.​എ​സ് സി ​പോ​ളി​മ​ര്‍ കെ​മി​സ്ട്രി ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് മ​ള്‍ട്ടി​മീ​ഡി​യ ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ എ​ട്ടി​ന് തൃ​ശൂ​ര്‍ മാ​ള കാ​ര്‍മ​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കും. സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity News
News Summary - University news
Next Story