Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

ബി​രു​ദ​ പ്ര​വേ​ശ​നം മൂ​ന്നാം അ​ലോ​ട്ട്മെ​ന്റ്

തേ​ഞ്ഞി​പ്പ​ലം: 2024-2025 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന്റെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മാ​ന്‍ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ശേ​ഷം ജൂ​ലൈ 11ന് ​ഉ​ച്ച​ക്ക് മൂ​ന്നി​നു മു​മ്പ് കോ​ള​ജി​ൽ ഹാ​ജ​രാ​യി സ്ഥി​ര പ്ര​വേ​ശ​നം നേ​ട​ണം. അ​ല്ലാ​ത്ത​പ​ക്ഷം ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്റ് ന​ഷ്ട​പ്പെ​ടും. പു​തു​താ​യി അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ർ മാ​ന്‍ഡേ​റ്റ​റി ഫീ​സ​ട​ച്ച​ശേ​ഷ​മാ​ണ് പ്ര​വേ​ശ​നം നേ​ടേ​ണ്ട​ത്. ഒ​ന്ന്, ര​ണ്ട് അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച് മാ​ന്‍ഡേ​റ്റ​റി ഫീ​സ​ട​ച്ച​വ​ർ അ​ലോ​ട്ട്മെ​ന്റ് മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും വീ​ണ്ടും ഫീ​സ​ട​ക്കേ​ണ്ട​തി​ല്ല. ര​ണ്ടാം അ​ലോ​ട്ട്മെ​ന്റി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്റി​ല്‍ ഹ​യ​ര്‍ ഓ​പ്ഷ​നി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ര​ണ്ടാം അ​ലോ​ട്ട്മെ​ന്റി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ കോ​ള​ജി​ൽ​നി​ന്ന് നി​ര്‍ബ​ന്ധ​മാ​യും വി​ടു​ത​ല്‍ വാ​ങ്ങി മൂ​ന്നാം അ​ലോ​ട്ട്മെ​ന്റി​ല്‍ ല​ഭി​ച്ച കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ട​ണം. ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ർ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ല്‍ ജൂ​ലൈ 11ന് ​ഉ​ച്ച​ക്ക് മൂ​ന്നി​ന് മു​മ്പ് ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദാ​ക്ക​ണം.

എം.​എ എ​പി​ഗ്ര​ഫി ആ​ൻ​ഡ് മാ​നു​സ്ക്രി​പ്റ്റോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ ഒ​ഴി​വാ​ക്കി

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ലെ എം.​എ എ​പി​ഗ്ര​ഫി ആ​ൻ​ഡ് മാ​നു​സ്ക്രി​പ്റ്റോ​ള​ജി പ്രോ​ഗ്രാം പ്ര​വേ​ശ​ന പ​രീ​ക്ഷ ഒ​ഴി​വാ​ക്കി. യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ മാ​ര്‍ക്ക് അ​നു​സ​രി​ച്ച് ത​യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും പ്ര​വേ​ശ​നം. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ര്‍ക്ക് ലി​സ്റ്റി​ന്റെ പ​ക​ര്‍പ്പ് grandhappura@uoc.ac.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് ജൂ​ലൈ 12ന് ​ഉ​ച്ച​ക്ക് മൂ​ന്നി​ന് മു​മ്പ് അ​യ​ക്ക​ണം. ഫോ​ൺ: 0494 2407608.

പി.​ജി പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല വു​മ​ൺ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ പി.​ജി പ്ര​വേ​ശ​ന​ത്തി​ന് വെ​യ്റ്റി​ങ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ പ്ര​വേ​ശ​നം 12ന് ​ന​ട​ക്കും. പ്ര​വേ​ശ​ന മെ​മ്മോ ഇ-​മെ​യി​ൽ ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം. ഫോ​ൺ: 8848620035, 9497785313.

പു​നഃ​പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ (സി.​സി.​എ​സ്.​എ​സ്-​പി.​ജി 2022 പ്ര​വേ​ശ​നം മാ​ത്രം) നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് ഗ്രാ​ഫ് തി​യ​റി പേ​പ്പ​ർ, എം.​എ. ഇ​ക്ക​ണോ​മി​ക്സ് ഇ​ന്ത്യ​ൻ ഫൈ​നാ​ൻ​ഷ്യ​ൽ സി​സ്റ്റം പേ​പ്പ​ർ ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 18ന് ​ന​ട​ത്തും.

പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ (സി.​സി.​എ​സ്.​എ​സ്- പി.​ജി 2022 പ്ര​വേ​ശ​നം) എം.​എ​സ്.​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, സൈ​ക്കോ​ള​ജി ഓ​ഫ് ജ​ൻ​ഡ​ർ പേ​പ്പ​ർ ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ ജൂ​ലൈ 18ന് ​ന​ട​ത്തും. ഒ​ന്നാം സെ​മ​സ്റ്റ​ർ വി​വി​ധ എം.​വോ​ക് ന​വം​ബ​ർ 2022, ന​വം​ബ​ർ 2023 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 31ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ (സി.​ബി.​സി.​എ​സ്.​എ​സ്) വി​വി​ധ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി (2021 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2023 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് (2020 പ്ര​വേ​ശ​നം മാ​ത്രം) ന​വം​ബ​ർ 2022 സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ല​റ്റി​ക്സ് (2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 15ന് ​തു​ട​ങ്ങും. കേ​ന്ദ്രം: എം.​ഇ.​എ​സ് പൊ​ന്നാ​നി കോ​ള​ജ്, എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ്.

നാ​ലാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ഒ​പ്‌​റ്റോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ൽ​മോ​ള​ജി​ക്ക​ൽ ടെ​ക്‌​നി​ക്‌​സ് (2022 ബാ​ച്ച്) ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 11ന് ​തു​ട​ങ്ങും. കേ​ന്ദ്രം: വ​ളാ​ഞ്ചേ​രി എം.​ഇ.​എ​സ് കെ.​വി.​എം കോ​ള​ജ്.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ (സി.​ബി.​സി.​എ​സ്.​എ​സ് & സി.​യു.​സി.​സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി) ബി.​കോം, ബി.​ബി.​എ ന​വം​ബ​ർ 2023 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കണ്ണൂർ

പി.​ജി അ​പേ​ക്ഷ​യി​ലെ തെ​റ്റ് തി​രു​ത്താം

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (ഗ​വ. /എ​യ്ഡ​ഡ് /ഗ​വ. എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്‌ /സെ​ൽ​ഫ് ഫൈ​നാ​ൻ​സി​ങ്) പി.​ജി പ്ര​വേ​ശ​ന​ത്തി​ന്റെ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ 18വ​രെ തി​രു​ത്താം.

പി.​ജി റാ​ങ്ക് ലി​സ്റ്റ്

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ /സെ​ന്റ​റു​ക​ളി​ലെ വി​വി​ധ പി.​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് ന​ട​ത്തി​യ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity News
News Summary - University news
Next Story