Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ​ർ​വ​ക​ലാ​ശാ​ല​...

സ​ർ​വ​ക​ലാ​ശാ​ല​ വാർത്തകൾ

text_fields
bookmark_border
university news
cancel

എം.ജി

പ​രീ​ക്ഷാ​ഫ​ലം

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി സു​വോ​ള​ജി (ഡി​സം​ബ​ര്‍ -2023) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ നി​ശ്ചി​ത ഫീ​സ​ട​ച്ച് ആ​ഗ​സ്റ്റ് ആ​റു​വ​രെ സ​മ​ര്‍പ്പി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ മ​ല​യാ​ളം പി.​ജി.​സി.​എ​സ്.​എ​സ് (2023 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഡി​സം​ബ​ര്‍ 2024) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ ആ​ഗ​സ്റ്റ് ഏ​ഴു​വ​രെ സ​മ​ര്‍പ്പി​ക്കാം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാം

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് (2020 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് 16ന് ​അ​രം​ഭി​ക്കും. 31 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. ആ​ഗ​സ്റ്റ് ര​ണ്ടി​ന് ഫൈ​നോ​ടു കൂ​ടി​യും ആ​റി​ന് സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് പ്ര​ഫ​ഷ​ന​ല്‍ ട്രെ​യി​നി​ങ്ങി​ന് (2020 അ​ഡ്മി​ഷ​ന്‍സ് ​െറ​ഗു​ല​ര്‍, 2019 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി) ജൂ​ലൈ 31 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. ആ​ഗ​സ്റ്റ് ര​ണ്ടി​ന് ഫൈ​നോ​ടെ​യും ആ​റി​ന് സൂ​പ്പ​ര്‍ ഫൈ​നോ​ടെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ഏ​ഴ്, എ​ട്ട് സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് (2014 മു​ത​ല്‍ 2018 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ലി​നും ഡ​സ​റ്റേ​ഷ​നും ജൂ​ലൈ 31 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. ആ​ഗ​സ്റ്റ് ര​ണ്ടി​ന് ഫൈ​നോ​ടെ​യും ആ​ഗ​സ്റ്റ് ആ​റി​ന് സൂ​പ്പ​ര്‍ ഫൈ​നോ​ടെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

സ്കൂ​ള്‍ ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സി​ല്‍ എം.​എ. ആ​ന്ത്ര​പ്പോ​ള​ജി​യി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ സീ​റ്റ്​ ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ ജൂ​ലൈ 25ന് ​രാ​വി​ലെ 10ന് ​അ​സ്സ​ല്‍ രേ​ഖ​ക​ളു​മാ​യി വ​കു​പ്പ് ഓ​ഫി​സി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 9995203470.

സ്കൂ​ള്‍ ഓ​ഫ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ റി​ലേ​ഷ​ന്‍സ് ആ​ന്‍ഡ്​ പൊ​ളി​റ്റി​ക്സി​ല്‍ എം.​എ പൊ​ളി​റ്റി​ക്സ് ആ​ന്‍ഡ്​ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ റി​ലേ​ഷ​ന്‍സ് പ്രോ​ഗ്രാ​മി​ല്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ര്‍ഹ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ രേ​ഖ​ക​ളു​ടെ അ​സ്സ​ലു​മാ​യി 25ന് ​രാ​വി​ലെ 11ന് ​വ​കു​പ്പ് ഓ​ഫി​സി​ല്‍ എ​ത്ത​ണം.

പ​രീ​ക്ഷാ തീ​യ​തി

സ്കൂ​ള്‍ ഓ​ഫ് ലീ​ഗ​ല്‍ തോ​ട്ടി​ലെ പ​ഞ്ച​വ​ത്സ​ര ബി.​ബി.​എ എ​ൽ​എ​ല്‍ബി ഓ​ണേ​ഴ​സ് (2015 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2014 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ്, 2012, 2013 അ​ഡ്മി​ഷ​നു​ക​ള്‍ അ​വ​സാ​ന മേ​ഴ്സി ചാ​ന്‍സ്) ഏ​ഴാം സെ​മ​സ്റ്റ​ര്‍ മു​ത​ല്‍ പ​ത്താം സെ​മ​സ്റ്റ​ര്‍ വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് അ​ഞ്ചി​ന്​ ആ​രം​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ല്‍

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ​ച്ച്.​എം (2016 മു​ത​ല്‍ 2019 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2013 മു​ത​ല്‍ 2015 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ് പ​ഴ​യ സ്കീം ​ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജൂ​ലൈ 26ന് ​പാ​ലാ, സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍ഡ്​ കാ​റ്റ​റി​ങ്​ ടെ​ക്നോ​ള​ജി കോ​ള​ജി​ല്‍ ന​ട​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്​​സി കെ​മി​സ്ട്രി, ഇ​ന്‍ഡ​സ്ട്രി​യ​ല്‍ കെ​മി​സ്ട്രി (സി.​ബി.​സി.​എ​സ് പു​തി​യ സ്കീം 2023 ​അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2017 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് മേ​യ് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് ഏ​ഴു​മു​ത​ല്‍ ന​ട​ക്കും.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​സി.​എ, ബി.​എ​സ്​​സി ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ മോ​ഡ​ല്‍ 3 ട്രി​പ്പി​ള്‍ മെ​യി​ന്‍ സി.​ബി.​സി.​എ​സ് (പു​തി​യ സ്കീം 2022 ​അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2021 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ് 2017 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍, റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ സോ​ഫ്റ്റ്​​വെ​യ​ര്‍ ലാ​ബ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 25, 26 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University News
Next Story