Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാ​ലി​ക്ക​റ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (PG CCSS) എം.​എ, എം.​എ​സ് സി, ​എം.​കോം, എം.​ബി.​എ, എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മാ​സ്റ്റ​ർ ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, എം.​സി.​ജെ, എം.​ടി.​എ, എം.​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, എം.​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്, (നാ​നോ​സ​യ​ൻ​സ്) എം.​എ​സ് സി ​ഫി​സി​ക്സ്, എം.​എ​സ് സി ​കെ​മി​സ്ട്രി (2021 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി /ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ർ അ​ഞ്ചു വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ആ​ഗ​സ്റ്റ് 19 വ​രെ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (CBCSS UG) ബി.​എ, ബി.​എ​സ് സി, ​ബി.​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ൺ, ബി.​കോം, ബി.​കോം വൊ​ക്കേ​ഷ​ന​ൽ സ്ട്രീം ​ബി.​ബി.​എ, ബി.​സി.​എ, ബി.​എ​സ്.​ഡ​ബ്ല്യു, ബി.​ടി.​എ​ച്ച്.​എം, ബി.​എ​ച്ച്.​എ, ബി.​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ, ബി.​എ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ബി.​എ മ​ൾ​ട്ടി​മീ​ഡി​യ, ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ, ബി.​ജി.​എ, ബി.​കോം ഓ​ണേ​ഴ്‌​സ്, ബി.​കോം പ്ര​ഫ​ഷ​ന​ൽ, സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ ബി.​ടി.​എ (2019 മു​ത​ൽ പ്ര​വേ​ശ​നം) ന​വം​ബ​ർ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ർ 11 വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 27 വ​രെ ല​ഭ്യ​മാ​കും.

വി​ദൂ​ര വി​ഭാ​ഗം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ അ​ഞ്ചാം സെ​മ​സ്റ്റ​ർ (CBCSS UG CDOE) ബി.​എ, ബി.​എ​സ് സി, ​ബി.​കോം, ബി.​ബി.​എ, ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ (2019 പ്ര​വേ​ശ​നം മു​ത​ൽ), ബി.​എ മ​ൾ​ട്ടി​മീ​ഡി​യ (2020 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2024, ബി.​എ മ​ൾ​ട്ടി​മീ​ഡി​യ (CBCSS-UG 2019 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ർ ഒ​മ്പ​തു വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 22 വ​രെ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

പി.​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടി​സ് ഇ​ൻ ഹി​ന്ദി (2023 പ്ര​വേ​ശ​നം) ജ​നു​വ​രി 2024 പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ഹി​ന്ദി പ​ഠ​ന​വ​കു​പ്പ് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ്.

എം.​സി.​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി (2019 പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2023, ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​സം​ബ​ർ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 24, 25 തീ​യ​തി​ക​ളി​ൽ തു​ട​ങ്ങും.

വി​ദൂ​ര വി​ഭാ​ഗം ബാ​ച്ചി​ല​ർ ഓ​ഫ് ഗ്രാ​ഫി​ക് ഡി​സൈ​ൻ ആ​ൻ​ഡ് അ​നി​മേ​ഷ​ൻ (CUCBCSS SDE) മൂ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2017, നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2018, അ​ഞ്ചാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2018, ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2019 സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 24, ഒ​ക്ടോ​ബ​ർ മൂ​ന്ന്, 14, 21 തീ​യ​തി​ക​ളി​ൽ തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ മ​ൾ​ട്ടി​മീ​ഡി​യ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ആ​ഗ​സ്റ്റ് 27, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം.​കോം (CBCSS) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ എം.​എ അ​റ​ബി​ക് (CBCSS) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി (CCSS 2022 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​ഠ​ന​സാ​മ​ഗ്രി​ക​ൾ കൈ​പ്പ​റ്റാം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 2022 അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​നം നേ​ടി​യ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​ഠ​ന​സാ​മ​ഗ്രി​ക​ൾ ക്ലാ​സ് ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും.

ബി.​സി.​എ സീ​റ്റൊ​ഴി​വ്

മ​ഞ്ചേ​രി പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ലെ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ ബി.​സി.​എ പ്രോ​ഗ്രാ​മി​ന് എ​സ്.​സി/​എ​സ്.​ടി/​ഇ.​ടി.​ബി സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. ആ​ഗ​സ്റ്റ് 19ന് ​രാ​വി​ലെ 11ന് ​സെ​ന്റ​റി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 7907495814.

ആരോഗ്യ

പ​രീ​ക്ഷ​ഫ​ലം

തൃ​ശൂ​ർ: ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​എം.​എ​ൽ.​ടി ബി​രു​ദ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ (2010, 2015, 2016 സ്കീ​മു​ക​ൾ), ര​ണ്ടാം വ​ർ​ഷ ബി.​എ​സ് സി ​എം.​എ​ൽ.​ടി ബി​രു​ദ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ (2010, 2015, 2016 സ്കീ​മു​ക​ൾ) എ​ന്നി​വ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

നാ​ലാം വ​ർ​ഷ ബി.​എ​സ് സി ​എം.​എ​ൽ.​ടി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ, ര​ണ്ടാം വ​ർ​ഷ എം.​എ​സ് സി ​എം.​എ​ൽ.​ടി ബ​യോ​കെ​മി​സ്ട്രി ബി​രു​ദ​പ​രീ​ക്ഷ (ആ​ർ/​എ​സ്), ര​ണ്ടാം വ​ർ​ഷ എം.​എ​സ് സി ​എം.​എ​ൽ.​ടി മൈ​ക്രോ​ബ​യോ​ള​ജി ബി​രു​ദ​പ​രീ​ക്ഷ (ആ​ർ/​എ​സ്), ര​ണ്ടാം വ​ർ​ഷ എം.​എ​സ് സി ​എം.​എ​ൽ.​ടി പാ​ത്തോ​ള​ജി ബി​രു​ദ​പ​രീ​ക്ഷ (ആ​ർ/​എ​സ്), ര​ണ്ടാം വ​ർ​ഷ പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ് ബി​രു​ദ​പ​രീ​ക്ഷ (എ​സ്) (2016 സ്‌​കീം) ടൈം​ടേ​ബ്ൾ www. kuhs.ac.inൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity News
News Summary - University news
Next Story