Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ന​വം​ബ​ര്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2019 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ര്‍ ആ​റു വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഇ​തി​നു​ള്ള ലി​ങ്ക് വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2019 മു​ത​ല്‍ 2023 വ​രെ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ര്‍ 11 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 27 മു​ത​ല്‍ ല​ഭ്യ​മാ​കും.

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (PG CCSS) എം.​എ, എം.​എ​സ് സി, ​എം.​കോം, എം.​ബി.​എ, എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, മാ​സ്റ്റ​ര്‍ ഇ​ന്‍ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സ​യ​ന്‍സ്, എം.​സി.​ജെ, എം.​ടി.​എ, എം.​എ​സ് സി ​ഫോ​റ​ന്‍സി​ക് സ​യ​ന്‍സ്, എം.​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ്, (നാ​നോ​സ​യ​ന്‍സ്) എം.​എ​സ് സി ​ഫി​സി​ക്‌​സ്, എം.​എ​സ് സി ​കെ​മി​സ്ട്രി (2021 പ്ര​വേ​ശ​നം മു​ത​ല്‍) ന​വം​ബ​ര്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചു വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ആ​ഗ​സ്റ്റ് 19 മു​ത​ല്‍ ല​ഭ്യ​മാ​ണ്.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (CBCSS UG) ബി.​എ, ബി.​എ​സ് സി, ​ബി.​എ​സ് സി ​ഇ​ന്‍ ആ​ള്‍ട്ട​ര്‍നേ​റ്റ് പാ​റ്റേ​ണ്‍, ബി.​കോം, ബി.​കോം വൊ​ക്കേ​ഷ​ന​ല്‍ സ്ട്രീം ​ബി.​ബി.​എ, ബി.​സി.​എ, ബി.​എ​സ്.​ഡ​ബ്ല്യു, ബി.​ടി.​എ​ച്ച്.​എം, ബി.​എ​ച്ച്.​എ, ബി.​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ന്‍, ബി.​എ വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ബി.​എ മ​ള്‍ട്ടി​മീ​ഡി​യ, ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ, ബി.​ജി.​എ, ബി.​കോം ഓ​ണേ​ഴ്സ്, ബി.​കോം പ്ര​ഫ​ഷ​ന​ല്‍, സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ന്‍ ആ​ര്‍ട്‌​സി​ലെ ബി.​ടി.​എ (2019 മു​ത​ല്‍ പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ര്‍ 11 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 27 മു​ത​ല്‍ ല​ഭ്യ​മാ​കും.

വി​ദൂ​ര വി​ഭാ​ഗം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (CBCSS UG CDOE) ബി.​എ, ബി.​എ​സ് സി, ​ബി.​കോം, ബി.​ബി.​എ, ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ (2019 പ്ര​വേ​ശ​നം മു​ത​ല്‍), ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (2020 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2024, ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (CBCSS-UG 2019 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തു​വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 22 മു​ത​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ മ്യൂ​സി​ക് (CBCSS 2020, 2021, 2022 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ അ​പേ​ക്ഷ

തൃ​ശൂ​ർ: സെ​പ്റ്റം​ബ​ർ 23ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​ഫാം ബി​രു​ദ സ​പ്ലി​ (2010 & 2012സ്‌​കീം) പ​രീ​ക്ഷ​ക്ക് ആ​ഗ​സ്റ്റ് നാ​ലു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ചോ​ദ്യ​പേ​പ്പ​റി​ന് 110 രൂ​പ നി​ര​ക്കി​ൽ പി​ഴ​യോ​ടെ ആ​റു​വ​രെ​യും 335 രൂ​പ നി​ര​ക്കി​ൽ അ​ധി​ക പി​ഴ​യോ​ടെ ഏ​ഴു വ​രെ​യും അ​പേ​ക്ഷി​ക്കാം.

സെ​പ്റ്റം​ബ​ർ 23ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി എം.​എ​ൽ.​ടി ബി​രു​ദ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സെ​പ്റ്റം​ബ​ർ 27ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്.​സി എം.​ആ​ർ.​ടി ബി​രു​ദ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് ആ​ഗ​സ്റ്റ് 29 മു​ത​ൽ സെ​പ്റ്റം​ബ​ർ 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വെ​ബ്‌​സൈ​റ്റ്:www.kuhs.ac.in.

എം.ജി

പി.​ജി. പ്ര​വേ​ശ​നം; ര​ജി​സ്റ്റ​ര്‍ ചെ​യ്യാം

കോ​ട്ട​യം: എം.​ജി. സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ന്തി​മ അ​ലോ​ട്ട്‌​മെ​ന്‍റി​ന്‍റെ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​നം എ​ടു​ത്ത​വ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം. റാ​ങ്ക് ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ഗ​സ്റ്റ് 23, 24 തീ​യ​തി​ക​ളി​ല്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ട​ക്കും.

ബി.​എ​ഡ്: ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റ്​

കോ​ട്ട​യം: എം.​ജി. സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ ബി.​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ദ്യ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം എ​ടു​ത്ത​വ​രും ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രും വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ മു​മ്പ്​ കോ​ള​ജു​ക​ളി​ല്‍ സ്ഥി​ര പ്ര​വേ​ശ​നം നേ​ട​ണം. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ സ്ഥി​ര പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ അ​ലോ​ട്ട്‌​മെ​ന്‍റ്​ റ​ദ്ദാ​കും.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ. ഹി​സ്റ്റ​റി, എം.​എ​സ്സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, എം.​എ​സ്സി മാ​ത്ത​മാ​റ്റി​ക്സ്, ഇ​ന്‍ഡ​സ്ട്രി​യ​ല്‍ കെ​മി​സ്ട്രി, എം.​എ​സ്സി ക്ലി​നി​ക്ക​ല്‍ ന്യൂ​ട്രീ​ഷ​ന്‍ ആ​ന്‍റ് ഡ​യ​ബെ​റ്റി​ക്സ് (2022 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി​യും റീ ​അ​പ്പി​യ​റ​ന്‍സും ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത​ഫീ​സ് അ​ട​ച്ച് സെ​പ്റ്റം​ബ​ര്‍ മൂ​ന്നു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ല്‍.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ. ഹി​സ്റ്റോ​റി​ക്ക​ല്‍ സ്റ്റ​ഡീ​സ് (2022 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2021 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് സെ​പ്റ്റം​ബ​ര്‍ മൂ​ന്നു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്സി ഫ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി, (2022 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ല്‍.

പ്രാ​ക്ടി​ക്ക​ല്‍

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്സി സൈ​ക്കോ​ള​ജി (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് 23 മു​ത​ല്‍ കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്സി മെ​ഡി​ക്ക​ല്‍ അ​നാ​ട്ട​മി (2020 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2029 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2016 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2014 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മെ​ഴ്സി ചാ​ന്‍സ് ജൂ​ലൈ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 11 മു​ത​ല്‍ കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. ടൈം ​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബോ​ട്ട​ണി ( മോ​ഡ​ല്‍ 1, 2, 3 സി.​ബി.​സി.​എ​സ് 2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2017 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് മേ​യ് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് 27 മു​ത​ല്‍ കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്സി ജി​യോ​ള​ജി (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ മൂ​ന്നു മു​ത​ല്‍ കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. ടൈം​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്ക് അ​ക്കൗ​ണ്ടി​ങ്​ ആ​ന്‍റ് ടാ​ക്സേ​ഷ​ന്‍, ബാ​ങ്കി​ങ്​ ആ​ന്‍റ് ഫി​നാ​ന്‍ഷ്യ​ല്‍ സ​ര്‍വീ​സ​സ് (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് പു​തി​യ സ്കീം ​ജൂ​ണ്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ (ഇ​ന്‍റ​ന്‍ഷി​പ്പ്-1) ആ​ഗ​സ്റ്റ് 30ന് ​കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. ടൈം​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

കോ​ട്ട​യം: എം.​ജി. സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ള്‍ ഓ​ഫ് നാ​നോ​സ​യ​ന്‍സ് ആ​ന്‍റ് നാ​നോ ടെ​ക്നോ​ള​ജി​യി​ല്‍ എം.​ടെ​ക്, എം.​എ​സ്സി പ്രോ​ഗ്രാ​മു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ആ​ഗ​സ്റ്റ് 23ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. എം.​എ​സ്സി ഫി​സി​ക്സ് നാ​നോ സ​യ​ന്‍സ് ആ​ന്‍റ് നാ​നോ ടെ​ക്നോ​ള​ജി(​ജ​ന​റ​ല്‍-1) എം.​എ​സ്സി കെ​മി​സ്ട്രി നാ​നോ സ​യ​ന്‍സ് ആ​ന്‍റ് നാ​നോ ടെ​ക്നോ​ള​ജി(​ജ​ന​റ​ല്‍-1), എം.​ടെ​ക് നാ​നോ സ​യ​ന്‍സ് ആ​ന്‍റ് നാ​നോ ടെ​ക്നോ​ള​ജി (ജ​ന​റ​ല്‍-9), എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം.ഫോ​ണ്‍: 9995108534

എം.​ജി. സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ള്‍ ഓ​ഫ് നാ​നോ​സ​യ​ന്‍സ് ആ​ന്‍റ് നാ​നോ​ടെ​ക്​​നോ​ള​ജി ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ര്‍ന്ന്​ ന​ട​ത്തു​ന്ന എം.​എ​സ്സി പ്രോ​ഗ്രാ​മു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ല്‍ ആ​ഗ​സ്റ്റ് 23ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. എം.​എ​സ്സി കെ​മി​സ്ട്രി നാ​നോ​സ​യ​ന്‍സ് ആ​ന്‍റ് നാ​നോ​ടെ​ക്നോ​ള​ജി (ജ​ന​റ​ല്‍ മെ​റി​റ്റ്-3), എം.​എ​സ്സി ഫി​സി​ക്സ് നാ​നോ​സ​യ​ന്‍സ് ആ​ന്‍റ് നാ​നോ​ടെ​ക്നോ​ള​ജി (ജ​ന​റ​ല്‍ മെ​റി​റ്റ്-4) എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം. അ​ര്‍ഹ​രാ​യ​വ​ര്‍ രാ​വി​ലെ 11.30ന് ​അ​സ്സ​ല്‍ രേ​ഖ​ക​ളു​മാ​യി വ​കു​പ്പ് ഓ​ഫി​സി​ല്‍ എ​ത്ത​ണം. ഫോ​ണ്‍ -9995108534

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity News
News Summary - University news
Next Story