Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

ബി.​എ​ഡ് കോ​മേ​ഴ്‌​സ് ഓ​പ്ഷ​ന്‍ പ്ര​വേ​ശ​നം

2024-2025ലേ​ക്കു​ള്ള ബി.​എ​ഡ് കോ​മേ​ഴ്‌​സ് ഓ​പ്ഷ​നി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ള്‍ നി​ക​ത്താ​ൻ അ​പേ​ക്ഷി​ച്ച​വ​രു​ടെ വെ​യ്റ്റി​ങ് ലി​സ്റ്റ് കോ​ള​ജു​ക​ള്‍ക്ക് ന​ല്‍കി​യി​ട്ടു​ണ്ട്. മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ള​ജു​ക​ള്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം ന​ട​ത്തും. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​നു​മു​മ്പ് കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ട​ണം. വെ​ബ്സൈ​റ്റ്: https://admission.uoc.ac.in/. ഫോ​ണ്‍: 0494 2407016, 0494 2660600, 0494 2407017.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ 2000 മു​ത​ല്‍ 2003 വ​രെ പ്ര​വേ​ശ​നം സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 23ന് ​ന​ട​ക്കും. കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്. സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി.​ബി.​സി.​എ​സ്.​എ​സ് 2020 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം) ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി - എം.​എ മ​ല​യാ​ളം, എം.​എ സോ​ഷ്യോ​ള​ജി, എം.​എ പൊ​ളി​റ്റി​ക്‌​സ് ആ​ൻ​ഡ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ റി​ലേ​ഷ​ന്‍സ്, എം.​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ്, എം.​എ​സ് സി ​ബോ​ട്ട​ണി വി​ത്ത് ക​മ്പ്യൂ​ട്ടേ​ഷ​ന​ല്‍ ബ​യോ​ള​ജി, എം.​എ​സ് സി ​സൈ​ക്കോ​ള​ജി, എം.​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ന​വം​ബ​ര്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തു​വ​രെ​ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി.​ബി.​സി.​എ​സ്.​എ​സ്: 2022 പ്ര​വേ​ശ​നം - റെ​ഗു​ല​ര്‍, 2021 & 2020 പ്ര​വേ​ശ​നം - സ​പ്ലി​മെ​ന്റ​റി), (സി.​ബി.​സി.​എ​സ്.​എ​സ്) എം.​എ ഹി​ന്ദി, എം.​എ ഇ​ക്ക​ണോ​മി​ക്‌​സ് ഏ​പ്രി​ല്‍ 2024 (ഏ​പ്രി​ൽ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജ​നു​വ​രി 2024 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity News
News Summary - University news
Next Story