Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

വ​യ​നാ​ട് ല​ക്കി​ടി ഓ​റി​യ​ന്റ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്റി​ലെ ര​ണ്ടാം വ​ര്‍ഷ (2020, 2021 പ്ര​വേ​ശ​നം) ബാ​ച്ചി​ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്റ് (ബി.​എ​ച്ച്.​എ) ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാം. ലി​ങ്ക് സെ​പ്റ്റം​ബ​ര്‍ ര​ണ്ടു മു​ത​ല്‍ ല​ഭ്യ​മാ​കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (2023 പ്ര​വേ​ശ​നം) ബി.​ബി.​എ എ​ല്‍എ​ല്‍.​ബി ഓ​ണേ​ഴ്സ് ഏ​പ്രി​ല്‍ 2024, മൂ​ന്നു വ​ര്‍ഷ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി ഏ​പ്രി​ല്‍ 2024, ബി.​കോം എ​ല്‍എ​ല്‍.​ബി ഓ​ണേ​ഴ്സ് മാ​ര്‍ച്ച് 2024 പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ സെ​പ്റ്റം​ബ​ര്‍ 12 വ​രെ​ അ​പേ​ക്ഷി​ക്കാം.

മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി (സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് സെ​പ്റ്റം​ബ​ര്‍ അ​ഞ്ചു വ​രെ ന​ട​ക്കും. വി​ദൂ​ര​വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി (സി.​ഡി.​ഒ.​ഇ- സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ വി​കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് ആ​ഗ​സ്റ്റ് 31ന് ​തു​ട​ങ്ങി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ സോ​ഷ്യോ​ള​ജി (സി.​ബി.​സി.​എ​സ്.​എ​സ് - എ​സ്.​ഡി.​ഇ) ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തു​വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി.​സി.​എ​സ്.​എ​സ്) മാ​സ്റ്റ​ര്‍ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സ​യ​ന്‍സ് ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി.​സി.​എ​സ്.​എ​സ് - യു.​ജി - 2011, 2012, 2013 പ്ര​വേ​ശ​നം) ബി.​എ, ബി.​എ​സ് സി, ​ബി.​കോം, ബി.​ബി.​എ, ബി.​എം.​എം.​സി, ബി.​എ. അ​ഫ്ദ​ലു​ല്‍ ഉ​ല​മ സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍ സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്, സ​ര്‍വ​ക​ലാ​ശാ​ല എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജ്.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക്. (2019 സ്‌​കീം) ന​വം​ബ​ര്‍ 2023, (2014 സ്‌​കീം) ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​രു​ദ പ്ര​വേ​ശ​നം സെ​പ്റ്റം​ബ​ർ നാ​ലു വ​രെ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഈ ​വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​വും യു.​ജി. ലേ​റ്റ് ര​ജി​സ്ട്രേ​ഷ​നും സെ​പ്റ്റം​ബ​ർ നാ​ലി​ന് രാ​ത്രി 10 വ​രെ നീ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University News
News Summary - University news
Next Story