Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
University News
cancel

എം.ജി

പ​രീ​ക്ഷ തീ​യ​തി

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2021 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) ഡി.​ഡി.​എം.​സി.​എ (2014 മു​ത​ല്‍ 2016 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 30 മു​ത​ല്‍ ന​ട​ക്കും.

അ​ദാ​ല​ത്ത് സ്പെ​ഷ​ല്‍ മേ​ഴ്സി ചാ​ന്‍സ് 2018 മോ​ഡ​ല്‍ ര​ണ്ട് ബി.​എ, ബി​എ​സ്.​സി, ബി.​കോം (1998 മു​ത​ല്‍ 2008 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ്​​പെ​ഷ​ല്‍ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ നാ​ല് മു​ത​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ​സ്.​സി, എം.​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ​സ്.​സി ബേ​സി​ക് സ​യ​ന്‍സ് കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ആ​ൻ​ഡ്​ മെ​ഷീ​ന്‍ ലേ​ണി​ങ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ ഇം​ഗ്ലീ​ഷ് 2020 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍) പ​രീ​ക്ഷ​ക​ള്‍ക്ക് സെ​പ്റ്റം​ബ​ര്‍ 28 വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടെ സെ​പ്റ്റം​ബ​ര്‍ 30നും ​സൂ​പ്പ​ര്‍ ഫൈ​നോ​ടെ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി), ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഡി.​ഡി.​എം.​സി.​എ (2016 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2014, 2015 അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ് ജ​നു​വ​രി 2024), പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ദാ​ല​ത്ത് സ്പെ​ഷ​ല്‍ മേ​ഴ്സി ചാ​ന്‍സ് 2018 എം.​എ മ​ല​യാ​ളം (2001 മു​ത​ല്‍ 2003 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റെ​ഗു​ല​ര്‍ 2002, 2003 അ​ഡ്മി​ഷ​നു​ക​ള്‍ പ്രൈ​വ​റ്റ് ഡി​സം​ബ​ര്‍ 2023) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ര്‍ക്ക് കൂ​ട്ടി​ച്ചേ​ർക്കാം

സി.​ബി.​സി​എ​സ് പ്ര​കാ​ര​മു​ള്ള എ​ല്ലാ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും (ബി.​എ, ബി​എ​സ്.​സി, ബി​കോം, ബി.​ബി.​എ, ബി.​സി.​എ, ബി.​എ​സ്.​ഡ​ബ്ല്യു, ബി.​എ​ഫ്ടി, ബി.​ബി.​എം, ബി.​ടി.​എ​സ്, ബി.​പി.​ഇ 2017,2018, 2019 അ​ഡ്മി​ഷ​നു​ക​ള്‍) ഒ​ന്നു​മു​ത​ല്‍ ആ​റു​വ​രെ സെ​മ​സ്റ്റ​റു​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ല​ത്തി​ന്‍റെ മാ​ര്‍ക്കു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍ക്കാ​ത്ത വി​ദ്യാ​ര്‍ഥി​ക​ള്‍ ഒ​ക്ടോ​ബ​ര്‍ നാ​ലി​ന​ു​മു​മ്പ്​ ഇ​തി​നാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsmg university news
News Summary - university news
Next Story