Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

എം.​എ​ഡ്. പ്ര​വേ​ശ​നം ഒ​ന്നാം അ​ലോ​ട്ട്മെ​ന്റ്

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല 2024-25ലെ ​ഏ​ക​ജാ​ല​ക സം​വി​ധാ​നം മു​ഖേ​ന​യു​ള്ള എം.​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന്റെ ഒ​ന്നാം അ​ലോ​ട്ട്മെ​ന്റ് (04.10.2024) പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ർ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് വൈ​കീ​ട്ട് മൂ​ന്നി​നു​മു​മ്പ് മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്റ് ഉ​റ​പ്പാ​ക്ക​ണം. നി​ര്‍ദി​ഷ്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ മാ​ന്‍ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​ത്ത​വ​ർ​ക്ക് നി​ല​വി​ല്‍ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്റ് ന​ഷ്ട​മാ​വു​ന്ന​തും തു​ട​ർ അ​ലോ​ട്ട്മെ​ന്റ് പ്ര​ക്രി​യ​യി​ല്‍നി​ന്ന് പു​റ​ത്താ​കു​ന്ന​തു​മാ​ണ്. ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ർ​ക്ക് ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ല്‍ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് വൈ​കീ​ട്ട് മൂ​ന്നു വ​രെ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ കാ​ന്‍സ​ല്‍ ചെ​യ്യാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

ര​ണ്ടാം അ​ലോ​ട്ട്മെ​ന്റ് ഒ​ക്ടോ​ബ​ർ 11ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍ക്ക് ലേ​റ്റ് ര​ജി​സ്ട്രേ​ഷ​നും നേ​ര​ത്തേ അ​പേ​ക്ഷി​ച്ച​വ​ര്‍ക്ക് അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്താ​നു​മു​ള്ള സൗ​ക​ര്യം ഒ​ക്ടോ​ബ​ർ 17 മു​ത​ല്‍ 20 വ​രെ ല​ഭ്യ​മാ​കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ https://admission.uoc.ac.in/ ഫോ​ണ്‍: 0494 2407016, 2407017, 2660600.

പ​രീ​ക്ഷ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ അ​റ​ബി​ക് (2023 & 2022 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024, (2019, 2020, 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ (CCSS-2023 പ്ര​വേ​ശ​നം) എം.​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, എം.​എ മ​ല​യാ​ളം ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം) എം.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് സെ​പ്റ്റം​ബ​ർ 2022 ഒ.​ടി.​ആ​ർ, നാ​ലാം സെ​മ​സ്റ്റ​ർ (CCSS-2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ (CCSS) എം.​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​. പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം.​എ ജേ​ണ​ലി​സം, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഏ​പ്രി​ൽ 2024 പ​രീ​ക്ഷ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity NewsCalicut University
News Summary - University News
Next Story