Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

എം.ജി

പ​രീ​ക്ഷ ഫ​ലം

കോ​ട്ട​യം: പ​ത്താം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2019 അ​ഡ്മി​ഷ​നു​ക​ള്‍ റെ​ഗു​ല​ര്‍, 2017, 2018 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) ഡി.​ഡി.​എം.​സി.​എ (2014 മു​ത​ല്‍ 2016 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍, മേ​ഴ്സി ചാ​ന്‍സ് ജൂ​ലൈ 2024) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2017, 2018 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ് ജൂ​ണ്‍ 2024) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വൈ​വ വോ​സി

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ സി.​ബി.​സി.​എ​സ്.​എ​സ് (2009 മു​ത​ല്‍ 2012 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ ഇം​പ്രൂ​വ്മെ​ന്‍റും മേ​ഴ്സി ചാ​ന്‍സും ഒ​ക്ടോ​ബ​ര്‍ 2022) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്​ ഇ​വാ​ലു​വേ​ഷ​ന്‍ വൈ​വ വോ​സി പ​രീ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 21ന് ​മ​ട്ടാ​ഞ്ചേ​രി എ​സ്.​ആ​ർ.​ബി.​സി ഗു​ജ​റാ​ത്തി ഗ​വ.​കോ​ള​ജി​ല്‍ ന​ട​ക്കും.

ഡി​മെ​ന്‍ഷ്യ കെ​യ​ര്‍ കോ​ഴ്സു​ക​ള്‍

ഇ​ന്‍റ​ര്‍യൂ​നി​വേ​ഴ്സി​റ്റി സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സും പാ​ലാ ഡി​മെ​ന്‍ഷ്യ കെ​യ​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഡി​മെ​ന്‍ഷ്യ കെ​യ​ര്‍ ആ​ൻ​ഡ്​ കൗ​ണ്‍സ​ലി​ങ്​ ഡി​പ്ലോ​മ, സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9288757184.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സെ​ന്‍റ​ർ ഫോ​ര്‍ യോ​ഗ ആ​ൻ​ഡ്​ നാ​ചു​റോ​പ​തി​യി​ല്‍ ഡി​പ്ലോ​മ ഇ​ന്‍ യോ​ഗ ആ​ൻ​ഡ്​ നാ​ചു​റ​ല്‍ ലി​വി​ങ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ യോ​ഗ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ന​വം​ബ​ര്‍ 15 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ് സൈ​റ്റി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity News
News Summary - University news
Next Story