Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

എം.​എ​ഡ് പ്ര​വേ​ശ​നം

തേ​ഞ്ഞി​പ്പ​ലം: സ​ർ​വ​ക​ലാ​ശാ​ല എ​ജു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ എം.​എ​ഡ് പ്രോ​ഗ്രാ​മി​ന് എ​സ്.​ടി, എ​ൽ.​സി, പി.​എ​ച്ച് വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ സീ​റ്റു​ക​ൾ മ​റ്റു സം​വ​ര​ണ-​ഓ​പ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യും. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഒ​ക്ടോ​ബ​ർ 28ന് ​രാ​വി​ലെ 10.30ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​ബി.​എ എ​ൽ​എ​ൽ.​ബി ഓ​ണേ​ഴ്‌​സ് (2019 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024, (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​കോം എ​ൽ​എ​ൽ.​ബി ഓ​ണേ​ഴ്‌​സ് (2021 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) മാ​ർ​ച്ച് 2024, (2020 പ്ര​വേ​ശ​നം) മാ​ർ​ച്ച് 2023 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​കോം എ​ൽ​എ​ൽ.​ബി ഓ​ണേ​ഴ്‌​സ് (2020 പ്ര​വേ​ശ​നം) മാ​ർ​ച്ച് 2024 റെ​ഗു​ല​ർ പ​രീ​ക്ഷ​യും ന​വം​ബ​ർ 18ന് ​തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ർ (സി.​സി.​എ​സ്.​എ​സ് - പി.​ജി- 2022 പ്ര​വേ​ശ​നം മു​ത​ൽ) മാ​സ്റ്റ​ർ ഓ​ഫ് തി​യ​റ്റ​ർ ആ​ർ​ട്സ് ന​വം​ബ​ർ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ എ​ട്ടി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

നാ​ലാം സെ​മ​സ്റ്റ​ർ (2019 സ്‌​കീം- 2019 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ പ​രീ​ക്ഷ​കേ​ന്ദ്ര​മാ​യ സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലേ​ക്ക് (സി.​യു -ഐ.​ഇ.​ടി) വി​ത​ര​ണ​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ​ഹി​തം പ​രീ​ക്ഷ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എം.ജി

പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ന്‍റ് സെ​മ​സ്റ്റ​ര്‍ 2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2021 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2020 ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ മൂ​ന്നാം മെ​ഴ്സി ചാ​ന്‍സ്- ദ്വി​വ​ത്സ​ര കോ​ഴ്സ്) പ​രീ​ക്ഷ​ക​ള്‍ക്ക് ഒ​ക്ടോ​ബ​ര്‍ 28 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ര്‍ 29 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ര്‍ 30 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ തീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍എം (2021 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2020 ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മെ​ഴ്സി ചാ​ന്‍സ് പ​രീ​ക്ഷ ന​വം​ബ​ര്‍ നാ​ലു മു​ത​ല്‍ ന​ട​ക്കും. ടൈം ​ടേ​ബ്​​ള്‍ വെ​ബ് സൈ​റ്റി​ല്‍.

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഐ​എം​സി​എ (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍) പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ 29 മു​ത​ല്‍ ന​ട​ക്കും. ടൈം ​ടേ​ബ്​​ള്‍ വെ​ബ് സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം പ്രൈ​വ​റ്റ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ്റി മെ​യ് 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ന​വം​ബ​ര്‍ ആ​റു വ​രെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.

ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ സെ​മ​സ്റ്റ​ര്‍ ബി​വോ​ക്ക് വി​ഷ്വ​ല്‍ മീ​ഡി​യ ആ​ന്‍റ് ഫി​ലം മേ​ക്കിം​ഗ് പു​തി​യ സ്കീം (2021 ​അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റും റീ ​അ​പ്പി​യ​റ​ന്‍സും ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ന​വം​ബ​ര്‍ ആ​റ് വ​രെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബാ​ച്ച്​​ല​ര്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍റ് സ്പോ​ര്‍ട്സ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2016 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് നം​വം​ബ​ര്‍ 2023) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ന​വം​ബ​ര്‍ ആ​റു വ​രെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.

ന​ാലാം സെ​മ​സ്റ്റ​ര്‍ സി​ബി​സി​എ​സ് ബി​എ പ്രൈ​വ​റ്റ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2017 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ല്‍

ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ വ​ര്‍ഷ​ങ്ങ​ളി​ലെ വ​ര്‍ഷ ബി​എ​സ്സി മെ​ഡി​ക്ക​ല്‍ മൈ​ക്രൊ​ബ​യോ​ള​ജി (2015 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2016 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ്റി ആ​ഗ​സ്റ്റ് 2024) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ 25 മു​ത​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG UniversityEdu NewsUniversity NewsCalicut University
News Summary - University News
Next Story