Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
University News
cancel

കാലിക്കറ്റ്

അ​റ​ബി​ക് പി.​ജി ഡി​പ്ലോ​മ/​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ൽ പി.​ജി ഡി​പ്ലോ​മ/​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി.​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ് ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടി​സ് ഇ​ൻ അ​റ​ബി​ക് (ഫു​ൾ​ടൈം - ഒ​രു വ​ർ​ഷം), പി.​ജി ഡി​പ്ലോ​മ ഇ​ൻ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്റ് ഇ​ൻ അ​റ​ബി​ക് (പാ​ർ​ട്ട്ടൈം - ഒ​രു വ​ർ​ഷം), സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ സ്പോ​ക്ക​ൺ അ​റ​ബി​ക് (പാ​ർ​ട്ട്ടൈം - ആ​റു മാ​സം) എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് 135 രൂ​പ. ഡി​സം​ബ​ർ 13ന് ​വൈ​കീ​ട്ട് അ​ഞ്ചു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ്രി​ന്റൗ​ട്ടി​ന്റെ പ​ക​ർ​പ്പ്, യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ, ച​ലാ​ൻ ര​സീ​ത്, സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​ർ അ​ത് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം വ​കു​പ്പ് മേ​ധാ​വി, അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പ്, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല, മ​ല​പ്പു​റം 673 635 (ഫോ​ണ്‍ - 0494 2407254 ) എ​ന്ന വി​ലാ​സ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ അ​ല്ലെ​ങ്കി​ൽ arabhod@uoc.ac.in വി​ലാ​സ​ത്തി​ലോ ഡി​സം​ബ​ർ 16ന​കം ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/. ഫോ​ൺ: 0494 2407016, 7017, 2660600.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്‌​ട​മാ​യ​വ​ർ​ക്കു​ള്ള വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ (CCSS - UG - 2011, 2012, 2013 പ്ര​വേ​ശ​നം) ബി.​എ, ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ, ബി.​എ​സ് സി, ​ബി.​കോം, ബി.​ബി.​എ, ബി.​എം.​എം.​സി ഏ​പ്രി​ൽ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 18ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ്, സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് കോ​ഹി​നൂ​ർ. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

പ​ത്താം സെ​മ​സ്റ്റ​ർ (2016, 2017, 2018 പ്ര​വേ​ശ​നം) ബി.​ബി.​എ എ​ൽ​എ​ൽ.​ബി ഓ​ണേ​ഴ്‌​സ് ന​വം​ബ​ർ 2024 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ 14 വ​രെ അ​പേ​ക്ഷി​ക്കാം.

എ​ട്ടാം സെ​മ​സ്റ്റ​ർ (2014 സ്‌​കീം) വി​വി​ധ ബി.​ടെ​ക്. ഏ​പ്രി​ൽ 2022, ഏ​പ്രി​ൽ 2023, ന​വം​ബ​ർ 2021, ന​വം​ബ​ർ 2022 പ​രീ​ക്ഷ​ക​ളു​ടെ​യും (2009 സ്‌​കീം - 2014 പ്ര​വേ​ശ​നം) പാ​ർ​ട്ട്ടൈം ബി.​ടെ​ക്. പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ 14 വ​രെ അ​പേ​ക്ഷി​ക്കാം.

എം.ജി.

പ​രീ​ക്ഷാ​ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ, എം​എ​സ്സി (2020 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഡി​സം​ബ​ര്‍ 11 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ studentportal.mgu.ac.in എ​ന്ന ലി​ങ്കി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്സി ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഡി​സം​ബ​ര്‍ 11 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ര്‍ ത്രി​വ​ത്സ​ര യൂ​ണി​റ്റ​റി എ​ല്‍എ​ല്‍ബി (2021 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ര്‍ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഡി​സം​ബ​ര്‍ 12 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി​സി​എ​സ്എ​സ് എം​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ് (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2020 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഡി​സം​ബ​ര്‍ 13 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി​സി​എ​സ്എ​സ് എം​എ​സ്സി ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി, എം​എ​സ്സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി, (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഡി​സം​ബ​ര്‍ 13 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ, എം​എ​സ്സി പ്രോ​ഗ്രാ​മു​ക​ളു​ടെ (2021 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2020 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഡി​സം​ബ​ര്‍ 13 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity News
News Summary - University News
Next Story