സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
സ്പോട്ട് അഡ്മിഷന്
കോട്ടയം: എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് നാനോസയന്‍സ് ആൻഡ് നാനോ ടെക്നോളജിയില്‍ എം.ടെക് ജനറല്‍ മെറിറ്റില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അഭിമുഖം 18ന്. ഫോണ്‍: 9995108534, 9188606223.
പരീക്ഷക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ ബി.പി.ഇ.എഡ് (2023 അഡ്മിഷന് റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷ ജനുവരി ഒന്നിന് ആരംഭിക്കും.
മൂന്നാം സെമസ്റ്റര്‍ എം.എഡ് (ദ്വിവത്സര കോഴ്സ്-2023 അഡ്മിഷന് റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷ ജനുവരി 17ന് ആരംഭിക്കും.
പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ ബി.ആര്‍ക് (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 24 മുതല്‍ നടക്കും.
അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്.സി പ്രോഗ്രാമുകളുടെ (2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020,2021 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷകള്‍ 31 മുതല്‍ നടക്കും.
വൈവ വോസി
നാലാം സെമസ്റ്റര്‍ എം.എസ്.സി മെഡിക്കല്‍ ഡോക്യുമെന്റേഷന് (2022 അഡ്മിഷന് റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ് നവംബര്‍ 2024) പരീക്ഷയുടെ വൈവ വോസി, പ്രാക്ടിക്കല്‍, പ്രോജക്ട് വൈവ പരീക്ഷകള്‍ 18ന് നടക്കും.
സമയപരിധി നീട്ടി
ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2024 അഡ്മിഷന് റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.