Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
Calicut University
cancel

കാലിക്കറ്റ്

ഓ​ഡി​റ്റ് കോ​ഴ്സ് പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം (സി.​ബി.​സി.​എ​സ്.​എ​സ്) 2019 പ്ര​വേ​ശ​നം ബി.​എ, ബി.​എ​സ്.​സി, ബി.​കോം, ബി.​ബി.​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​സം​ബ​ർ 24ന് ​തീ​രു​മാ​നി​ച്ചി​രു​ന്ന ഒ​ന്നു മു​ത​ൽ നാ​ലു വ​രെ​യു​ള്ള ഓ​ഡി​റ്റ് കോ​ഴ്സ് സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ളാ​ൽ എ​ഴു​താ​ൻ ക​ഴി​യാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​സം​ബ​ർ 26ന് ​ഓ​ൺ​ലൈ​നാ​യി ന​ട​ത്തും. സ​മ​യ​ക്ര​മം വി​ദൂ​ര വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ (https://sde.uoc.ac.in/ ). ഫോ​ൺ: 0494 2400288, 2407356.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (2019 പ്ര​വേ​ശ​നം മു​ത​ൽ) വി​വി​ധ യു.​ജി, സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ ബി.​ടി.​എ ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2025 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ജ​നു​വ​രി 15 വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജ​നു​വ​രി ഒ​ന്നു മു​ത​ൽ ല​ഭി​ക്കും.

മൂ​ന്നാം വ​ർ​ഷ (2017 പ്ര​വേ​ശ​നം മു​ത​ൽ) ഇ​ന്റ​ഗ്രേ​റ്റ​ഡ് ബി.​പി.​എ​ഡ് ഏ​പ്രി​ൽ 2025 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ജ​നു​വ​രി 15 വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജ​നു​വ​രി ഒ​ന്നു മു​ത​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​ഡ​ബ്ല്യു, എം.​എ​സ്.​ഡ​ബ്ല്യു (ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്റ്), എം.​എ​ച്ച്.​എം, എം.​ടി.​എ​ച്ച്.​എം, എം.​ടി.​ടി.​എം, എം.​ബി.​ഇ, എം.​എ -ന​വം​ബ​ർ 2024, എം.​എ ഡെ​വ​ല​പ്മെ​ന്റ് ഇ​ക്ക​ണോ​മി​ക്സ്, ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, ഇ​ക്ക​ണോ​മെ​ട്രി​ക്സ് - ന​വം​ബ​ർ 2024, ന​വം​ബ​ർ 2023 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളും വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ - ന​വം​ബ​ർ 2024, ന​വം​ബ​ർ 2023 സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളും പു​തു​ക്കി​യ സ​മ​യ​ക്ര​മ​പ്ര​കാ​രം ജ​നു​വ​രി ഒ​ന്നി​ന് തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ർ (സി.​യു.​സി.​എ​സ്.​എ​സ്) - ഫു​ൾ​ടൈം ആ​ൻ​ഡ് പാ​ർ​ട്ട് ടൈം - 2020 ​പ്ര​വേ​ശ​നം മു​ത​ൽ) എം.​ബി.​എ ജ​നു​വ​രി 2025 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മ​പ്ര​കാ​രം ജ​നു​വ​രി 13ന് ​തു​ട​ങ്ങും.

ഒ​ന്നാം സെ​മ​സ്റ്റ​ർ (2021 മു​ത​ൽ 2024 വ​രെ പ്ര​വേ​ശ​നം) എം.​സി.​എ ന​വം​ബ​ർ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​ഠ​ന​ക്കു​റി​പ്പ് വി​ത​ര​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2022 പ്ര​വേ​ശ​നം ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ർ പ​ഠ​ന​ക്കു​റി​പ്പു​ക​ൾ കോ​ൺ​ടാ​ക്ട് ക്ലാ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും. വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ (https://sde.uoc.ac.in/).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exam NewsCalicut University
News Summary - University news
Next Story