Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
വാഴ്സിറ്റി വാർത്തകൾ
cancel
camera_altrepresentational image

കാലിക്കറ്റ്

മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ്

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു.​ജി ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് ഏ​ഴ് മു​ത​ല്‍ 10 വ​രെ ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കാ​ലി​ക്ക​റ്റ്​ സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​െ​ല എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും ​റെ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കാ​ന്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

ബി.​വോ​ക് ഫാ​ഷ​ന്‍ ടെ​ക്നോ​ള​ജി ഏ​പ്രി​ല്‍ 2022 നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 13, 14, 15 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ബി.​വോ​ക് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്നോ​ള​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ​യും പ്രാ​ക്ടി​ക്ക​ല്‍ 20ന് ​തു​ട​ങ്ങും.

ബി.​വോ​ക് ഫി​ഷ് പ്രോ​സ​സി​ങ് ടെ​ക്നോ​ള​ജി ന​വം​ബ​ര്‍ 2021 മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും ഏ​പ്രി​ല്‍ 2022 നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും പ്രാ​ക്ടി​ക്ക​ല്‍ 16, 17 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ബാ​ച്ചി​ല​ര്‍ ഓ​ഫ് ഇ​ന്റീ​രി​യ​ല്‍ ഡി​സൈ​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2017, നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2018, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2018, ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2019 സ​പ്ലി​മെ​ന്റ​റി ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ 16, 18, 21 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി ന​വം​ബ​ര്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ 20 ന് ​തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​ഫ്.​ടി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​വാ​സ​ന വ​ര്‍ഷ പാ​ര്‍ട്ട്- ര​ണ്ട് ബാ​ച്ചി​ല​ര്‍ ഓ​ഫ് ഡെ​ന്റ​ല്‍ സ​ര്‍ജ​റി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്​​ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഏ​പ്രി​ൽ 17ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016, 2015 & 2010 സ്കീം) ​പ​രീ​ക്ഷ​ക്ക് മാ​ർ​ച്ച് 10 മു​ത​ൽ 23 വ​രെ​യും ഫൈ​നോ​ടെ 24 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടെ 25 വ​രെ​യും ഓ​ൺ​ലൈ​നാ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഏ​പ്രി​ൽ 19ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് മാ​ർ​ച്ച് 10 മു​ത​ൽ 28 വ​രെ​യും ഫൈ​നോ​ടെ 30 വ​​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടെ ഏ​പ്രി​ൽ ഒ​ന്ന് വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

മാ​ർ​ച്ച് 13ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ മൂ​ന്ന്​ മു​ത​ൽ 17 വ​രെ ന​ട​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​തി​യ​റി, ഏ​പ്രി​ൽ അ​ഞ്ച്​ മു​ത​ൽ 18 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ്​ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​തി​യ​റി, ഏ​പ്രി​ൽ 10ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​തി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡെ​സ​ർ​ട്ടേ​ഷ​ൻ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് 13ന്​ ​ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 & 2019 സ്കീം) ​ഡെ​സ​ർ​ട്ടേ​ഷ​ൻ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് -I ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, എം​ഫി​ൽ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട്-I റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം), ​ആ​റാം സെ​മ​സ്റ്റ​ർ എം.​എ​സ്​​സി ഓ​ഡി​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2020 പ്ര​വേ​ശ​നം - 2019 സ്കീം), ​ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ​സ്​​സി സ്പീ​ച്ച്​ ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2020 പ്ര​വേ​ശ​നം) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​ന്​ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് ഒ​മ്പ​തി​ന​കം അ​പേ​ക്ഷി​ക്ക​ണം.

റീ​​ടോ​ട്ട​ലി​ങ്​ ഫ​ലം

ന​വം​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotification
News Summary - university notifications
Next Story