Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university
cancel

കാലിക്കറ്റ്

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ഏ​പ്രി​ല്‍ 10ന് ​തു​ട​ങ്ങും.

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ന​ല്‍ സ്ട്രീം) ​ഡി​സം​ബ​ര്‍ 2022 പ​രീ​ക്ഷ ഏ​പ്രി​ല്‍ മൂ​ന്നി​ന് തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എം.​എ​സ് സി ​ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബ​യോ​കെ​മി​സ്ട്രി, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, ഇ​ല​ക്ട്രോ​ണി​ക്സ്, മൈ​ക്രോ ബ​യോ​ള​ജി, സൈ​ക്കോ​ള​ജി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ​യും എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജ​നു​വ​രി 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഹാ​ള്‍ടി​ക്ക​റ്റ്

മാ​ര്‍ച്ച് 28ന് ​തു​ട​ങ്ങു​ന്ന അ​ഫ്ദ​ലു​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍ഷ ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍ടി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍. വി​ദ്യാ​ര്‍ഥി​ക​ള്‍ പ​രീ​ക്ഷ​കേ​ന്ദ്രം വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം.

പ​രീ​ക്ഷ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഉ​ർ​ദു ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഓ​ട്ടോ മൊ​ബൈ​ല്‍-​ഓ​ട്ടോ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഏ​പ്രി​ല്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ​േമ​യ് ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം & ​അ​ർ​ഹ​രാ​യ 2010 സ്കീ​മു​കാ​ർ) പ​രീ​ക്ഷ​ക്ക് ഏ​പ്രി​ൽ മൂ​ന്ന് മു​ത​ൽ 17 ​വ​രെ​യും ഫൈ​നോ​​ടെ 19 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടെ 20 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് 27ന്​ ​തു​ട​ങ്ങു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ​ച്ച്.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2015 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, മാ​ർ​ച്ച് 28ന്​ ​തു​ട​ങ്ങു​ന്ന എം.​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട്-I സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ 10ന്​ ​തു​ട​ങ്ങു​ന്ന ഫ​സ്റ്റ് ബി.​എ​സ്​​സി ന​ഴ്സി​ങ് ആ​യു​ർ​വേ​ദ ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ, ഫോ​ർ​ത്ത് ബി.​എ​സ്​​സി ന​ഴ്സി​ങ് ആ​യു​ർ​വേ​ദ ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ 11ന്​ ​തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് ബി.​എ​സ്​​സി ന​ഴ്സി​ങ് ആ​യു​ർ​വേ​ദ ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ.

തേ​ർ​ഡ് ബി.​എ​സ്​​സി ന​ഴ്സി​ങ് ആ​യു​ർ​വേ​ദ ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ 10ന്​ ​തു​ട​ങ്ങു​ന്ന തേ​ർ​ഡ് ബി.​ഫാം ആ​യു​ർ​വേ​ദ ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ, ഫൈ​ന​ൽ ബി.​ഫാം ആ​യു​ർ​വേ​ദ ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ 11ന്​ ​തു​ട​ങ്ങു​ന്ന ഫ​സ്റ്റ് ബി.​ഫാം ആ​യു​ർ​വേ​ദ ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ 24ന്​ ​തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് ബി.​ഫാം ആ​യു​ർ​വേ​ദ ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ നാ​ലി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2014 സ്കീം) ​തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലി​ങ് ഫ​ലം

ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച നാ​ലാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityuniversity notifications
News Summary - university notifications
Next Story