Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
University News
cancel

കാലിക്കറ്റ്

ബി.​ടെ​ക് പ്ര​വേ​ശ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്‍ജി​നീ​യ​റി​ങ് ടെ​ക്നോ​ള​ജി​യി​ല്‍ 2023-24 വ​ര്‍ഷ​ത്തെ അ​ഡ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹെ​ല്‍പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ന്‍ജി​നീ​യ​റി​ങ്, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍ജി​നീ​യ​റി​ങ്, പ്രി​ന്റി​ങ് ടെ​ക്നോ​ള​ജി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​ണ് ഹെ​ല്‍പ് ഡെ​സ്‌​ക് തു​ട​ങ്ങി​യ​ത്. കീം ​എ​ക്സാ​മി​ന് അ​പേ​ക്ഷി​ക്കാ​ത്ത​വ​ര്‍ക്കും പ്ര​വേ​ശ​നം നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. ഫോ​ണ്‍: 95671 72591, 91884 00223.

പി.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ ഹാ​ള്‍ടി​ക്ക​റ്റ്

2023-24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി.​ജി, ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി, സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​റു​ക​ളി​ലെ എം.​സി.​എ, എം.​എ​സ്.​ഡ​ബ്ല്യു, എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, എം.​എ​സ് സി ​ഹെ​ല്‍ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി, എം.​എ​സ് സി ​ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് കോ​ഴ്സു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ (സി.​യു ക്യാ​റ്റ് 2023) ടൈം​ടേ​ബി​ളും ഹാ​ള്‍ടി​ക്ക​റ്റും വെ​ബ്സൈ​റ്റി​ല്‍ ഉ​ണ്ട്.

ഹാ​ള്‍ടി​ക്ക​റ്റി​ല്‍ ന​ല്‍കി​യ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. തി​രു​ത്ത​ലു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ തെ​ളി​വ് സ​ഹി​തം പ്ര​വേ​ശ​ന വി​ഭാ​ഗ​ത്തെ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 0494 2407017, 7016, ഇ-​മെ​യി​ല്‍ doaentrance@uoc.ac.in

ഓ​ഡി​റ്റ് കോ​ഴ്സ് പ​രീ​ക്ഷ​യി​ല്‍ മാ​റ്റം

മേ​യ് 15ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ യു.​ജി ഓ​ഡി​റ്റ് കോ​ഴ്സ് ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ പ്ര​സ്തു​ത ദി​വ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ല്‍ 12ന് ​വൈ​കീ​ട്ട് മൂ​ന്ന് മു​ത​ല്‍ നാ​ല് വ​രെ ബി.​കോം ബാ​ച്ച് നാ​ലി​നോ​ടൊ​പ്പം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ ഇ​ക്ക​ണോ​മി​ക്സ് യു.​ജി ഓ​ഡി​റ്റ് കോ​ഴ്സ് പ​രീ​ക്ഷ​യി​ല്‍ മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

കോ​ണ്‍ടാ​ക്ട് ക്ലാ​സ്

എ​സ്.​ഡി.​ഇ 2022 പ്ര​വേ​ശ​നം യു.​ജി. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ മേ​യ് 13 മു​ത​ല്‍ 25 വ​രെ ന​ട​ക്കും.

വി​ദ്യാ​ർ​ഥി​ക​ള്‍ ഐ.​ഡി കാ​ര്‍ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്.​ഡി.​ഇ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2400288, 2407356.

ആരോഗ്യ

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ജൂ​ൺ ആ​റി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്‌​റ്റോ​മെ​ട്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് മേ​യ് 22 വ​രെ​യും ഫൈ​നോ​ടെ 24 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 26 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ര​ജി​സ്ട്രേ​ഷ​ൻ അ​റി​യി​പ്പ്

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ​ത്തെ​യും ര​ണ്ടാം വ​ർ​ഷ​ത്തെ​യും പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്​​സി ന​ഴ്സി​ങ് റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്ക്​ മേ​യി​ൽ ന​ട​ക്കു​ന്ന പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്​​സി ന​ഴ്സി​ങ് സ​പ്ലി​മെ​ന്‍റ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ പ​രീ​ക്ഷ​ക​ൾ​ക്ക് 10 വ​രെ പി​ഴ കൂ​ടാ​തെ പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം

മേ​യ് 15ന്​ ​തു​ട​ങ്ങു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ഫാം സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​തി​യ​റി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള മാ​റ്റം സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ കോ​ള​ജി​ൽ​നി​ന്ന് അ​ഡ്മി​റ്റ് കാ​ർ​ഡ് കൈ​പ​റ്റി​ അ​നു​വ​ദി​ച്ച കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

മേ​യ് 29 മു​ത​ൽ ജൂ​ൺ ഏ​ഴ്​ വ​രെ ന​ട​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ഫാം സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ് സി ​ന​ഴ്സി​ങ് റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പ് ആ​വ​ശ്യ​മു​ള്ള​വ​ർ ഓ​ൺ​ലൈ​നാ​യി മേ​യ് 22ന​കം അ​പേ​ക്ഷി​ക്ക​ണം.

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ പ്രി​ലി​മി​ന​റി എം.​ഡി/ എം.​എ​സ്​ ആ​യു​ർ​വേ​ദ റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ക​ർ​പ്പ് ആ​വ​ശ്യ​മു​ള്ള​വ​ർ ഓ​ൺ​ലൈ​നാ​യി മേ​യ് 15ന​കം അ​പേ​ക്ഷി​ക്ക​ണം.

മാ​ർ​ച്ചി​ൽ ന​ട​ന്ന ഫൈ​ന​ൽ ഇ​യ​ർ പി.​ജി ഡി​പ്ലോ​മ (ആ​യു​ർ​വേ​ദ) റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പ് ആ​വ​ശ്യ​മു​ള്ള​വ​ർ മേ​യ് 15ന​കം അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university notifications
Next Story