Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university notifications
cancel

കാലിക്കറ്റ്

ബി.​എ​ഡ് അ​പേ​ക്ഷ നീ​ട്ടി

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023 വ​ര്‍ഷ​ത്തെ ബി.​എ​ഡ്, ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ (ഹി​യ​റി​ങ് ഇം​പ​യേ​ഡ് ആ​ൻ​ഡ് ഇ​ന്റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി) പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള തീ​യ​തി 28ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നീ​ട്ടി. ഫോ​ണ്‍: 0494 2407016, 2660600

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് ന​വം​ബ​ര്‍ 2021, 2022 പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ആ​റി​ന് തു​ട​ങ്ങും.

നാ​ലാം സെ​ം എം.​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, ഡെ​വ​ല​പ്മെ​ന്റ് ഇ​ക്ക​ണോ​മി​ക്സ്, ഇ​ക്ക​ണോ​മെ​ട്രി​ക്സ് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ 12ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​ന്ദി, ഫ​ങ്ഷ​ന​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ന്‍സി​ലേ​ഷ​ന്‍ ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഇം​ഗ്ലീ​ഷ്, സോ​ഷ്യോ​ള​ജി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, അ​റ​ബി​ക്, ഡെ​വ​ല​പ്മെ​ന്റ് ഇ​ക്ക​ണോ​മി​ക്സ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ര്‍ഷ ബി.​പി.​ഇ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി.​ആ​ര്‍ക്ക് -കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച ബി.​ആ​ര്‍ക്ക് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം. ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ക്ലാ​സി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് അ​ര്‍ഹ​രാ​യ​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. 15ന​കം പ്രി​ന്‍സി​പ്പ​ല്‍ മു​ഖേ​ന അ​പേ​ക്ഷി​ക്ക​ണം.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ വ​യ​നാ​ട് ചെ​ത​ല​യ​ത്തു​ള്ള ഐ.​ടി.​എ​സ്.​ആ​റി​ല്‍ 2023 -24ലെ ​എം.​എ സോ​ഷ്യോ​ള​ജി റെ​സി​ഡ​ന്‍ഷ്യ​ല്‍ കോ​ഴ്സി​ന് എ​സ്.​ടി വി​ദ്യാ​ര്‍ഥി​ക​ളി​ല്‍നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ ജൂ​ലൈ 10ന​കം ഐ.​ടി.​എ​സ്.​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 9645598986.

പി​എ​ച്ച്.​ഡി ഒ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഭൗ​തി​ക​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ പ്ര​ഫ. എം.​എം. മു​സ്ത​ഫ​യു​ടെ കീ​ഴി​ല്‍ എ​നി ടൈം ​പി​എ​ച്ച്.​ഡി സ്കീ​മി​ലു​ള്ള ഒ​ഴി​വി​ലേ​ക്ക് ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ 10ന് ​അ​ഭി​മു​ഖം ന​ട​ത്തു​ന്നു. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ അ​സ്സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഭൗ​തി​ക​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​റാ​ക​ണം.

അ​ഫ്ദ​ലു​ല്‍ ഉ​ല​മ പ്ര​വേ​ശ​നം: അ​പേ​ക്ഷ നീ​ട്ടി

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023 -24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ അ​ഫ്ദ​ലു​ല്‍ ഉ​ല​മ (പ്രി​ലി​മി​ന​റി) ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ 30ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ സ​മ​ര്‍പ്പി​ക്കാം. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ര്‍ക്ക് 185 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ക്ക് 445 രൂ​പ​യു​മാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍ 0494 2407016, 2407017, 2660600.

പ്ര​വേ​ശ​ന പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023 -24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ര​ണ്ട് വ​ര്‍ഷ ബി.​പി.​എ​ഡ്, ഇ​ന്റ​ഗ്രേ​റ്റ​ഡ് ബി.​പി.​ഇ കോ​ഴ്സു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും 30ന് ​തു​ട​ങ്ങും. സ​ര്‍വ​ക​ലാ​ശാ​ല ഇ​ൻ​ഡോ​ര്‍ സ്റ്റേ​ഡി​യ​മാ​ണ് കേ​ന്ദ്രം. ഹാ​ള്‍ടി​ക്ക​റ്റ് 26 മു​ത​ല്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407017, 7016.

പ​രീ​ക്ഷ അ​പേ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ജൂ​ലൈ മൂ​ന്ന് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​ം അ​ഞ്ച് വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡ​ബ്ള്‍ ഡി​ഗ്രി ബി.​കോം, എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ഒ​ക്ടോ​ബ​ര്‍ 2021, 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്കും നാ​ലാം സെ​മ​സ്റ്റ​ര്‍ മാ​ര്‍ച്ച് 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ ജൂ​ലൈ മൂ​ന്നു​വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു വ​രെ​യും അ​പേ​ക്ഷി​ക്കാം.

എം.​കോം വൈ​വ

എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​കോം വൈ​വ 26ന് ​തു​ട​ങ്ങും.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

തൃ​ശൂ​ർ: ജൂ​ൺ 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ജൂ​ലൈ ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന എം.​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് -I ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ജൂ​ലൈ 10 മു​ത​ൽ 21 വ​രെ ന​ട​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി, ജൂ​ലൈ 18 മു​ത​ൽ 29 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലി​ങ് ഫ​ലം

മാ​ർ​ച്ചി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി എം.​ആ​ർ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി എം.​ആ​ർ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityuniversity notifications
News Summary - university notifications
Next Story