Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പി​എ​ച്ച്.​ഡി ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണം

പി​എ​ച്ച്.​ഡി എ​ന്‍ട്ര​ന്‍സ് വി​ഭാ​ഗ​ത്തി​ല്‍പെ​ടു​ന്ന അ​പേ​ക്ഷ​ക​രു​ടെ പ്ര​വേ​ശ​ന​ത്തി​ന് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും അം​ഗീ​കൃ​ത ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ഗൈ​ഡു​മാ​ര്‍ അ​വ​ര​വ​രു​ടെ കീ​ഴി​ലു​ള്ള ഒ​ഴി​വു​ക​ള്‍ കോ​ള​ജ്/​ഡി​പ്പാ​ർ​ട്മെ​ന്റ് പോ​ര്‍ട്ട​ലി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ത​ല​വ​ന്മാ​ര്‍ അം​ഗീ​ക​രി​ച്ച് സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി.

ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സ​രം ജൂ​ലൈ നാ​ലി​ന് വൈ​കീ​ട്ട് അ​ഞ്ച് വ​രെ നീ​ട്ടി. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, ​േപ്രാ​സ്പെ​ക്ട​സ് എ​ന്നി​വ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407016, 2407017, 2660600.

പ​രീ​ക്ഷ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് സോ​ഫ്റ്റ്​​വെ​യ​ര്‍ ​െഡ​വ​ല​പ്മെ​ന്റ് ന​വം​ബ​ര്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഏ​പ്രി​ല്‍ 2023 ആ​റാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജൂ​ലൈ 11 വ​രെ അ​പേ​ക്ഷി​ക്കാം.

കേരള

പി​എ​ച്ച്.​ഡി ര​ജി​സ്​​ട്രേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പി​എ​ച്ച്.​ഡി ര​ജി​സ്​​ട്രേ​ഷ​ന്​ ഒ​ഴി​വു​ക​ളു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ജൂ​ലൈ ഒ​ന്നു മു​ത​ൽ 15 വ​രെ റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ (www.research.keralauniv​ersity.ac.in ) മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ​ഠ​ന വ​കു​പ്പു​ക​ളി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും അ​നു​ബ​ന്ധ​രേ​ഖ​ക​ളും സ​ഹി​തം ജൂ​ലൈ 16ന് ​അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​റി​ന് സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ/​ബി.​എ​സ്​​സി/​ബി.​കോം ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ (റെ​ഗു​ല​ർ - 2021 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്​/​സ​പ്ലി​മെ​ന്‍റ​റി - 2020 അ​ഡ്മി​ഷ​ൻ) ജൂ​ലൈ 2023 ഡി​ഗ്രി പ​രീ​ക്ഷ ജൂ​ലൈ 18ന് ​ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​ര) എ​ൽ​എ​ൽ.​ബി, എ​ട്ടാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​ര) എ​ൽ​എ​ൽ.​ബി, ര​ണ്ടാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​ര) എ​ൽ​എ​ൽ.​ബി., ആ​റാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​ര) എ​ൽ​എ​ൽ.​ബി, മൂ​ന്നാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​ര) എ​ൽ​എ​ൽ.​ബി., ഏ​ഴാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​ര) എ​ൽ​എ​ൽ.​ബി. (പ്ര​യ​ർ ടു 2011 2012 ​അ​ഡ്മി​ഷ​ൻ - സെ​മ​സ്റ്റ​ർ സി​സ്റ്റം), മേ​ഴ്സി ചാ​ൻ​സ്​ പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ജൂ​ലൈ 15ന​കം അ​പേ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കണ്ണൂർ

ബി.​എ​ഡ് സ്പോ​ർ​ട്സ് ക്വോ​ട്ട

ക​ണ്ണൂ​ർ: 2023-24 വ​ർ​ഷ​ത്തെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റു​ക​ളി​ലേ​ക്കു​ള്ള സ്പോ​ർ​ട്സ് ക്വോ​ട്ട അ​ഡ്മി​ഷ​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​നി​ൽ സ​മ​ർ​പ്പി​ച്ച ബി.​എ​ഡ് അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ്, യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ജൂ​ലൈ 10ന​കം മാ​ങ്ങാ​ട്ടു​പ​റ​മ്പി​ലെ കാ​യി​ക വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ/​ബി.​കോം/​ബി.​ബി.​എ (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ്) ന​വം​ബ​ർ 2021 പ​രീ​ക്ഷ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും പ​ക​ർ​പ്പി​നു​മു​ള്ള അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 11നു ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും.

എം.ജി

പി.ജി ഏകജാലകം രജിസ്‌ട്രേഷൻ ഇന്നുകൂടി

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ന്‍റെ സ​മ​യ​പ​രി​ധി ചൊ​വ്വാ​ഴ്ച രാ​ത്രി 11.55വ​രെ നീ​ട്ടി.എം.​ജി ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൽ ക​മ്യൂ​ണി​റ്റി മെ​റി​റ്റ് ക്വോ​ട്ട​യു​ടെ ഒ​ന്നാം അ​ലോ​ട്‌​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ജൂ​ലൈ 24ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 & 2019 സ്കീം) ​പ​രീ​ക്ഷ​ക്ക് ജൂ​ൺ 27 മു​ത​ൽ ജൂ​ലൈ 10 വ​രെ​യും ഫൈ​നോ​​ടെ 12 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 13 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ലൈ 24ന്​ ​തു​ട​ങ്ങു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി ​െറ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ക്ക് ജൂ​ലൈ ഏ​ഴ്​ വ​രെ​യും ഫൈ​നോ​ടെ 11 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​​ടെ 13 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

ജൂ​ലൈ മൂ​ന്ന്​ മു​ത​ൽ ഏ​ഴ്​ വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ജൂ​ൺ 30, ജൂ​ലൈ ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം

ജൂ​ലൈ 10ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ര്‍ഷ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​തി​യ​റി പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള മാ​റ്റം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityuniversity notifications
News Summary - university notifications
Next Story