Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പി.​ജി ര​ണ്ടാം അ​ലോ​ട്ട്മെ​ന്റ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​താ​യി അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ര്‍ ആ​ഗ​സ്റ്റ് ഒ​ന്നി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് മു​മ്പ് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്ക​ണം. ആ​ഗ​സ്റ്റ് ഒ​ന്നി​ന് വൈ​കീ​ട്ട് മൂ​ന്നി​ന​കം കോ​ള​ജി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. ഹ​യ​ര്‍ ഓ​പ്ഷ​ന്‍ നി​ല​നി​ര്‍ത്തി​ക്കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സ്ഥി​ര പ്ര​വേ​ശ​ന​മെ​ടു​ക്കാം. ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ര്‍ ആ​ഗ​സ്റ്റ് ഒ​ന്നി​ന് വൈ​കീ​ട്ട് മൂ​ന്നി​ന​കം ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദാ​ക്ക​ണം.

റാ​ങ്ക് ലി​സ്റ്റ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ പി.​ജി പ്ര​വേ​ശ​ന​ത്തി​ന് ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട​യി​ലേ​ക്ക് റി​പ്പോ​ര്‍ട്ട് ചെ​യ്ത​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്റ്റു​ഡ​ന്റ്സ് ലോ​ഗി​നി​ല്‍ റാ​ങ്ക് വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ള​ജു​ക​ളി​ല്‍നി​ന്നു​ള്ള നി​ർ​ദേ​ശാ​നു​സ​ര​ണം ആ​ഗ​സ്റ്റ് ഒ​ന്നി​ന് വൈ​കീ​ട്ട് മൂ​ന്നി​ന​കം പ്ര​വേ​ശ​നം നേ​ട​ണം.

എം.​ബി.​എ പ്ര​വേ​ശ​നം

സ​ര്‍വ​ക​ലാ​ശാ​ല കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് പ​ഠ​ന​വ​കു​പ്പ്, സ്വാ​ശ്ര​യ സെ​ന്റ​റു​ക​ള്‍, സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന് 29 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. 875 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്. മാ​ര്‍ച്ച് എ​ട്ടി​ലെ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ക്കും കെ-​മാ​റ്റ്, സി-​മാ​റ്റ് സ്‌​കോ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​തെ അ​പേ​ക്ഷ പൂ​ര്‍ത്തി​യാ​ക്കി​യ​വ​ര്‍ക്കും അ​പേ​ക്ഷ പു​നഃ​സ​മ​ര്‍പ്പ​ണം ന​ട​ത്താം.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്മെ​ന്റ് ​േക്വാ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407017, 2407363.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി ന​വം​ബ​ര്‍ 2021, 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് 16ന് ​തു​ട​ങ്ങും.

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് 10ന് ​തു​ട​ങ്ങും.

ഒ​ന്നാം വ​ര്‍ഷ ബി.​എ​ഫ്.​എ ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് 14ന് ​തു​ട​ങ്ങും.

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​കോം ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ 31ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

നാ​ലാം വ​ര്‍ഷ ബി.​എ​ഫ്.​എ ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ, എ​ല്‍എ​ല്‍.​ബി ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ആ​ഗ​സ്റ്റ് 23 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും ആ​ഗ​സ്റ്റ് 11 മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു.​ജി ന​വം​ബ​ര്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 31 വ​രെ നീ​ട്ടി. 180 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്ന് മു​ത​ല്‍ ആ​റ് വ​രെ സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ആ​ഗ​സ്റ്റ് എ​ട്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു.​ജി ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ആ​ഗ​സ്റ്റ് 10 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് സോ​ഫ്റ്റ്​​വെ​യ​ര്‍ ​െഡ​വ​ല​പ്മെ​ന്റ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ​േഡ​റ്റ അ​ന​ലി​റ്റി​ക്സ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ ജൂ​ലൈ 31, ആ​ഗ​സ്റ്റ് ര​ണ്ട്, നാ​ല് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, മൈ​ക്രോ ബ​യോ​ള​ജി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ധ്യാ​പ​ക നി​യ​മ​നം

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ അ​സി. പ്ര​ഫ​സ​ര്‍, ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ടീ​ച്ച​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍ക്കു​ള്ള അ​ഭി​മു​ഖം ആ​ഗ​സ്റ്റ് അ​ഞ്ചി​ന് ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും.

എം.​എ ഫി​ലോ​സ​ഫി

സ​ര്‍വ​ക​ലാ​ശാ​ല ഫി​ലോ​സ​ഫി പ​ഠ​ന​വി​ഭാ​ഗം പി.​ജി കോ​ഴ്സി​ന് തു​ട​ർ ലി​സ്റ്റി​ല്‍നി​ന്നു​ള്ള പ്ര​വേ​ശ​നം 29ന് ​രാ​വി​ലെ 10ന് ​പ​ഠ​ന​വി​ഭാ​ഗം ഓ​ഫി​സി​ല്‍ ന​ട​ക്കും.

സംസ്കൃത സർവകലാശാല

ഉ​ർ​ദു ഗെ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്

ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല കൊ​യി​ലാ​ണ്ടി പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ ഉ​ർ​ദു വി​ഭാ​ഗം ഗെ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് 29ന് ​രാ​വി​ലെ 11.30ന് ​അ​ഭി​മു​ഖം ന​ട​ക്കും. യു.​ജി.​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.

ബിരുദ പ്രോഗ്രാമുകൾ

കാ​ല​ടി: സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് സേ ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ യോ​ഗ്യ​രാ​യ​വ​രി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ് ടു/​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ഥ​വ ത​ത്തു​ല്യ അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് (ര​ണ്ടു​വ​ർ​ഷം) അ​പേ​ക്ഷി​ക്കാം. പ്രാ​യം 2023 ജൂ​ൺ ഒ​ന്നി​ന് 22ൽ ​കൂ​ട​രു​ത്. 31നകം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.ssus.ac.in

യു.ജി സ്പെഷൽ റിസർവേഷൻ പ്രവേശനം

സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ യു.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ എ​ൻ.​എ​സ്.​എ​സ്, എ​ൻ.​സി.​സി, സ്പോ​ർ​ട്സ്, ഭി​ന്ന​ശേ​ഷി-​അ​ന്ധ-​ഓ​ർ​ഫ​ൻ-​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ എ​ന്നീ സ്പെ​ഷ​ൽ റി​സ​ർ​വേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​രു​ടെ പ്ര​വേ​ശ​ന​ത്തി​ന്​ 27ന് ​നി​ശ്ച​യി​ച്ചി​രു​ന്ന സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ ആ​ഗ​സ്റ്റ് ര​ണ്ടി​ന് രാ​വി​ലെ 10ന് ​കാ​ല​ടി മു​ഖ്യ​കാ​മ്പ​സി​ലെ ലാം​ഗ്വേ​ജ് ബ്ലോ​ക്കി​ൽ ന​ട​ത്തു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

ഓപൺ സർവകലാശാല

പ​രീ​ക്ഷ തീയ​തി നീ​ട്ടി

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല യു.​ജി ഒ​ന്നും ര​ണ്ടും എ​ൻ​ഡ് സെ​മ​സ്റ്റ​ർ, ആ​ഗ​സ്റ്റ് 2023 പ​രീ​ക്ഷ​ക​ൾ​ക്ക് ഫൈ​നോ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള തീ​യ​തി 31 വ​രെ നീ​ട്ടി. പ​രീ​ക്ഷാ​കേ​ന്ദ്രം (സീ​റ്റ് ല​ഭ്യ​ത അ​നു​സ​രി​ച്ച്) മാ​റ്റു​ന്ന​തി​ന് 250 രൂ​പ ഫീ​സോ​ടെ ആ​ഗ​സ്റ്റ്​ ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ പ​ഠി​താ​വി​ന്റെ ലോ​ഗി​നി​ൽ​കൂ​ടി അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university notifications
Next Story