Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല അറിയിപ്പുകൾ

സർവകലാശാല അറിയിപ്പുകൾ

text_fields
bookmark_border
book
cancel

ആരോഗ്യം

പരീക്ഷ ഫലം

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തി​യ ഡി.​ഫാം പാ​ർ​ട്ട് II ഇ​ആ​ർ 2020 (റെ​ഗു​ല​ർ) സെ​പ്റ്റം​ബ​ർ 2024ന്റെ ​പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.dme.kerala.gov.in .

വാ​ക്​-​ഇ​ൻ ഇ​ന്റ​ർ​വ്യൂ

വ​യ​നാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡെ​ന്റി​സ്ട്രി വി​ഭാ​ഗ​ത്തി​ൽ ജൂ​നി​യ​ർ റെ​സി​ഡ​ന്റ് ത​സ്തി​ക​യി​ലെ ഒ​രു ഒ​ഴി​വി​ലേ​ക്ക് പ്ര​തി​മാ​സം 45,000 രൂ​പ ഏ​കീ​കൃ​ത ശ​മ്പ​ള​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ നി​യ​മ​നം ന​ട​ത്തു​ന്നു. ബി.​ഡി.​എ​സ് അ​ല്ലെ​ങ്കി​ൽ എം.​ഡി.​എ​സ് യോ​ഗ്യ​ത​യും കേ​ര​ള ഡെ​ന്റ​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​നു​മു​ള്ള ഡോ​ക്ട​ർ​മാ​ർ​ക്ക് 21ന് ​ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന വാ​ക്​-​ഇ​ൻ ഇ​ന്റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം.

എം.ജി

പ​രീ​ക്ഷാ​ഫ​ലം

കോ​ട്ട​യം: നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി (2018 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2015 മു​ത​ല്‍ 2017 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ് മേ​യ് 2024), ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ഇ​ന്‍ഡ​സ്ട്രി​യ​ല്‍ കെ​മി​സ്ട്രി (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2024), നാ​ലാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റ​ര്‍ ഓ​ഫ് ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ (2021 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി).

നാ​ലാം സെ​മ​സ്റ്റ​ര്‍ ഡി.​ഡി.​എം.​സി.​എ (2016 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2014, 2015 അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ് ജൂ​ലൈ 2024), ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ (അ​നി​മേ​ഷ​ന്‍, സി​നി​മ ആ​ൻ​ഡ്​ ടെ​ലി​വി​ഷ​ന്‍, ഗ്രാ​ഫി​ക് ഡി​സൈ​ന്‍, പ്രി​ന്‍റ് ആ​ന്‍ഡ്​ ഇ​ല​ക്​​ട്രോ​ണി​ക് ജേ​ണ​ലി​സം 2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ല്‍

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ് (പു​തി​യ സ്കീം -2022 ​അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ ക​ഥ​ക​ളി സം​ഗീ​തം, മ​ദ്ദ​ളം പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ 17ന് ​തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍.​എ​ല്‍.​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ന്‍ഡ്​ ഫൈ​ന്‍ ആ​ര്‍ട്സി​ല്‍ ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ​സ്​​സി പ്രോ​ഗ്രാം ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്-​ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ആ​ന്‍ഡ്​ മെ​ഷീ​ന്‍ ലേ​ണി​ങ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്-​ഡേ​റ്റാ സ​യ​ന്‍സ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021, 2022 അ​ഡ്മി​ഷ​നു​ക​ള്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2020 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ 17 മു​ത​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ബി.​എ, ബി.​കോം വാ​ര്‍ഷി​ക സ്കീം (​അ​വ​സാ​ന സ്​​പെ​ഷ​ല്‍ മേ​ഴ്സി ചാ​ന്‍സ് 1992 മു​ത​ല്‍ 1997 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍), ബി.​എ, ബി.​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വാ​ര്‍ഷി​ക സ്കീം (​ബി.​എ പാ​ര്‍ട്ട് 3 മെ​യി​ന്‍ ത​മി​ഴ് ആ​ന്‍ഡ്​ മ്യൂ​സി​ക് ഒ​ഴി​കെ 1998 മു​ത​ല്‍ 2011 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍) പ​രീ​ക്ഷ​ക​ള്‍ക്ക് ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എം.​എ​ഡ് (ഒ​രു വ​ര്‍ഷ കോ​ഴ്സ്) സെ​മ​സ്റ്റ​ര്‍ സ്കീം (​അ​വ​സാ​ന സ്​​പെ​ഷ​ല്‍ മേ​ഴ്സി ചാ​ന്‍സ് 2002 മു​ത​ല്‍ 2014 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍), എം.​എ​ഡ് (ദ്വി​വ​ത്സ​ര കോ​ഴ്സ് 2015 മു​ത​ല്‍ 2018 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍) പ​രീ​ക്ഷ​ക​ള്‍ക്ക് ജ​നു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University NotificationsKerala News
News Summary - University Notifications
Next Story