Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനൂറുൽ ഇസ്‌ലാം...

നൂറുൽ ഇസ്‌ലാം വാഴ്സിറ്റിയിൽ സീറ്റൊഴിവ്

text_fields
bookmark_border
admission
cancel

തി​രു​വ​ന​ന്ത​പു​രം: നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​​ശ​ന ന​ട​പ​ടി തു​ട​രു​ന്നു. മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ്​ ഡേ​റ്റ സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ്, ഫ​യ​ർ ആ​ൻ​ഡ്​​ സേ​ഫ്റ്റി, ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്, എം.​ബി.​എ/​ബി.​ബി.​എ ഏ​വി​യേ​ഷ​ൻ മാ​നേ​ജ്‌​മെ​ന്‍റ്, എം.​ബി.​എ ഹെ​ൽ​ത്ത് കെ​യ​ർ, ബി.​ഇ/ ബി.​ടെ​ക്, എം.​ഇ/​എം.​ടെ​ക്., ബി.​എ​സ​്​​സി., ബി.​എ​സ്​​സി. അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, ബി.​എ.​എ​സ്.​എ​ൽ.​പി, ബി.​ബി.​എ / എം. ​ബി.​എ, എം.​എ​സ് തു​ട​ങ്ങി 60ൽ ​അ​ധി​കം കോ​ഴ്സു​ക​ളി​ലാ​ണ് സീ​റ്റൊ​ഴി​വ്.

വി​വ​ര​ങ്ങ​ൾ​ക്ക്​: 8943 352 456 / 9003 999 320. പ​കു​തി സ്കോ​ള​ർ​ഷി​പ്പോ​ടു കൂ​ടി​യ പ​ഠ​ന​ത്തി​നും അ​വ​സ​ര​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nurul Islam University
News Summary - Vacancy in Nurul Islam Varsity
Next Story