Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

കലിക്കറ്റ്

പി.​ജി അ​സൈ​ന്‍മെ​ന്റ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​സ്.​ഡി.​ഇ 2020 പ്ര​വേ​ശ​നം പി.​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളി​ലെ ഓ​ഡി​റ്റ് കോ​ഴ്സി​ന്റെ ഭാ​ഗ​മാ​യു​ള്ള ബു​ക്ക് റി​വ്യൂ, അ​സൈ​ന്‍മെ​ന്റ്, റി​പ്പോ​ര്‍ട്ട് എ​ന്നി​വ നി​ർ​ദി​ഷ്ട രൂ​പ​ത്തി​ല്‍ മാ​ർ​ച്ച് 31ന് ​മു​മ്പാ​യി വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ക്ക് നേ​രി​ട്ടോ ത​പാ​ല്‍ വ​ഴി​യോ സ​മ​ര്‍പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്.​ഡി.​ഇ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407494.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ മാ​ർ​ച്ച് 27ന് ​തു​ട​ങ്ങും.ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഫി​നാ​ന്‍സ്, ഹെ​ല്‍ത്ത് കെ​യ​ര്‍ മാ​നേ​ജ്മെ​ന്റ് ജ​നു​വ​രി 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ മാ​ർ​ച്ച് 28ന് ​തു​ട​ങ്ങും. ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം.​സി.​എ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 27ന് ​തു​ട​ങ്ങും. ര​ണ്ടാം വ​ര്‍ഷ അ​ഫ്ദ​ലു​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി മാ​ര്‍ച്ച് 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ മാ​ർ​ച്ച് 28ന് ​തു​ട​ങ്ങും.

പി.​ജി പ്രോ​ജ​ക്ട്

എ​സ്.​ഡി.​ഇ ആ​റാം സെ​മ​സ്റ്റ​ര്‍ പി.​ജി (2018 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍ പ്രോ​ജ​ക്ട് പ​രീ​ക്ഷ​യു​ടെ ഹാ​ള്‍ടി​ക്ക​റ്റ് കോ​പ്പി സ​ഹി​തം ഏ​പ്രി​ല്‍ 20ന​കം എ​സ്.​ഡി.​ഇ ഡ​യ​റ​ക്ട​ര്‍ക്ക് നേ​രി​ട്ടോ ത​പാ​ല്‍ വ​ഴി​യോ സ​മ​ര്‍പ്പി​ക്ക​ണം. ഫോ​ണ്‍: 0494 2407356, 2407494.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഡെ​വ​ല​പ്മെ​ന്റ് എ​ക്ക​ണോ​മി​ക്സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021, നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വി.​എ​സ് ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

തൃ​ശൂ​ർ: മാ​ർ​ച്ച് 16ന്​ ​തു​ട​ങ്ങു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2019 & 2010 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, മാ​ർ​ച്ച് 20ന്​ ​തു​ട​ങ്ങു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ 10 മു​ത​ൽ 19 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017 & 2019 സ്കീം) ​തി​യ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​ക്കോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017 & 2019 സ്കീം) ​തി​യ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ല്‍ അ​നാ​ലി​സി​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​തി​യ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​ക്കോ​ഗ്ന​സി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​തി​യ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​സ്യൂ​ട്ടി​ക്സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​തി​യ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഫാ​ർ​മ​സി പ്രാ​ക്ടീ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universityVarsity News
News Summary - Varsity News
Next Story