Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

കാലിക്കറ്റ്

ബി.​പി.​ഇ.​എ​സ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്) റാ​ങ്ക് ലി​സ്റ്റ്

സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​റു​ക​ള്‍, കോ​ഴി​ക്കോ​ട് ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ കോ​ള​ജ് എ​ന്നി​വ​യി​ലേ​ക്കു​ള്ള 2023 -24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ നാ​ലു വ​ര്‍ഷ ബി.​പി.​ഇ.​എ​സ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്) പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ 18ന് ​രാ​വി​ലെ 10ന് ​സ​ര്‍വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹൗ​സി​ല്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്റ്ഔ​ട്ട്, സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ല്‍, ക​മ്യൂ​ണി​റ്റി, നോ​ണ്‍ ക്രീ​മി​ലെ​യ​ര്‍, ഇ.​ഡ​ബ്ല്യു.​എ​സ്. എ​ന്നി​വ സ​ഹി​തം കൗ​ണ്‍സി​ലി​ങ്ങി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407017, 7016 (ഡി.​ഒ.​എ.), 0494 2407547 (സെ​ന്റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍).

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2021, 2022 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 25 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ യു.​ജി ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് 180 രൂ​പ പി​ഴ​യോ​ടെ 17 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും.

എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ പി.​ജി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് 25ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ ഫ​ലം

എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​ന്ദി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityUniversity Information'sKerala News
News Summary - Varsity News
Next Story