Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
Varsity News
cancel

കാലിക്കറ്റ്

പി.​എ​ച്ച്.​ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: 2023ലെ ​പി.​എ​ച്ച്.​ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ ഡി​സം​ബ​ര്‍ ര​ണ്ടി​ന് സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍ ന​ട​ക്കും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്റ് സ​യ​ന്‍സ് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം വ​ര്‍ഷ ബി.​പി.​എ​ഡ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ല്‍ 2023 ​റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​ന്ദി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം വ​ര്‍ഷ എം.​എ സോ​ഷ്യോ​ള​ജി മേ​യ് 2022 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം.​പി.​എ​ഡ് ന​വം​ബ​ര്‍ 2022, ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ എ​ക്സ്റ്റേ​ണ​ല്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 21, 22, 23, 24 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​സു​വോ​ള​ജി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ട്, മൂ​ന്ന് വ​ര്‍ഷ ബി.​എ​ച്ച്.​എം ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


കണ്ണൂർ

പുനർമൂല്യനിർണയ ഫലം

കണ്ണൂർ: നാലാം സെമസ്റ്റർ എം.എസ്‍സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫർമാറ്റിക്‌സ്, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

നവംബർ 27ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ടെക് ഡിഗ്രി, (സപ്ലിമെന്ററി- മേഴ്‌സി ചാൻസ് -2007 മുതൽ 2014 അഡ്മിഷൻ വരെ - പാർട്ട്ടൈം ഉൾപ്പെടെ) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ് സൈറ്റിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University NewsVarsity NewsUniversity Information'sEducation News
News Summary - Varsity News
Next Story