Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2023 8:17 AM IST Updated On
date_range 5 Jun 2023 8:17 AM ISTസി-ഡിറ്റിൽ ദൃശ്യമാധ്യമ കോഴ്സ്
text_fieldsbookmark_border
തിരുവനന്തപുരം: ദൃശ്യമാധ്യമ കോഴ്സുകൾക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്സുകൾക്കും ജൂൺ 25 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.mediastudies.cdit.org ഫോൺ: 9895788155/8597720167.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story