Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി-ഡാക്കിൽ...

സി-ഡാക്കിൽ തൊഴിലധിഷ്​ഠിത പി.ജി ഡി​േപ്ലാമ കോഴ്​സുകൾ

text_fields
bookmark_border
സി-ഡാക്കിൽ തൊഴിലധിഷ്​ഠിത പി.ജി ഡി​േപ്ലാമ കോഴ്​സുകൾ
cancel

സെൻറർ ഫോർ ഡെവലപ്​മെൻറ്​ ഓഫ്​ അഡ്വാൻസ്​ഡ്​ കമ്പ്യൂട്ടിങ്​ (സി-ഡാക്​) 2021 സെപ്​റ്റംബർ ബാച്ചിലേക്ക്​ (ഓൺലൈൻ) വിവിധ തൊഴിലധിഷ്ഠിത പി.ജി ഡി​േപ്ലാമ കോഴ്​സുകളിൽ പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു.

30 ആഴ്​ചത്തെ ഓൺലൈൻ ​േപ്രാഗ്രാമുകളാണിത്​. ഇലക്​ട്രോണിക്​സ്​, കമ്പ്യൂട്ടർ സയൻസ്​ ആൻഡ്​ എൻജിനീയറിങ്​ ഐ.ടി/അനുബന്ധ ഡിസിപ്ലിനുകളിൽ എൻജിനീയറിങ്​ ബിരുദക്കാർക്കും എം.സി.എക്കാർക്കും മറ്റും അപേക്ഷിക്കാം. സയൻസ്​ പോസ്​റ്റ്​ ഗ്രാജ്വേറ്റുകൾക്കും പ്രവേശനം തേടാം. കോഴ്​സുകൾ ചുവടെ:

പി.ജി ഡി​േപ്ലാമ ഇൻ അഡ്വാൻസ്​ഡ്​ കമ്പ്യൂട്ടിങ്​ (PG -DAC), ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ (PG -DA1), എംബഡഡ്​ സിസ്​റ്റംസ്​ ഡിസൈൻ (PG -DESD), മൊബൈൽ കമ്പ്യൂട്ടിങ്​ (PG -DMC), ബിഗ്​ ഡേറ്റ, അനലിറ്റിക്​സ്​ (PG -DBDA), അഡ്വാൻസ്​ഡ്​ സെക്യുർ​ സോഫ്​റ്റ്​വെയർ ഡെവലപ്​മെൻറ്​ (PG -DASSD), ഐ.ടി ഇൻഫ്രാസ്​ട്രക്​ചർ സിസ്​റ്റംസ്​ ആൻഡ്​ സെക്യൂരിറ്റി (PG -DITISS), ജിയോ ഇൻഫർമാറ്റിക്​സ്​ (PG -DGI), VLSI ഡിസൈൻ ((PG -DVLSI), ഇൻറർനെറ്റ്​ ഓഫ്​ തിങ്​സ്​ (PG -DIOT), റോബോട്ടിക്​സ്​ ആൻഡ്​ അലൈഡ്​ ടെക്​നോളജീസ്​ (PG -DRAT).സി-ഡാക്കി​െൻറ തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്​, ചെന്നൈ, ഭുവനേശ്വർ, ഇന്ദോർ, ജയ്​പുർ, കരട്​, കൊൽക്കത്ത, മുംബൈ, നാഗ്​പുർ, നാസിക്​, ന്യൂഡൽഹി, നോയിഡ, പട്​​ന, പുണെ, സിൽചാർ കേന്ദ്രങ്ങളിലാണ്​ കോഴ്​സുകൾ നടത്തുന്നത്​. ആഗസ്​റ്റ്​ 7, 8 തീയതികളിൽ സി-ഡാക്​ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ്​ തെരഞ്ഞെടുപ്പ്​. വിജ്ഞാപനം www.cdac.in, htttps://acts.cdac.in എന്നീ വെബ്​സൈറ്റുകളിൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ ഓൺലൈനായി ജൂലൈ 29 വരെ സ്വീകരിക്കും. 2021 സെപ്​റ്റംബറിൽ കോഴ്​സുകൾ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Courses in C-DAC
News Summary - Vocational PG Diploma Courses in C-DAC
Next Story