Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകെ.ആർ. നാരായണൻ ഫിലിം...

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ അപേക്ഷിക്കാം

text_fields
bookmark_border
Application
cancel

കോ​ട്ട​യം: കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ കോ​ട്ട​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്‌​സി​ലെ മൂ​ന്നു​വ​ർ​ഷ പി.​ജി ഡി​പ്ലോ​മ റെ​സി​ഡ​ൻ​ഷ്യ​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ബി​രു​ദ​ധാ​രി​ക​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്ക്രി​പ്റ്റ്​ റൈ​റ്റി​ങ് ആ​ൻ​ഡ് ഡ​യ​റ​ക്ഷ​ൻ, സി​നി​മാ​റ്റോ​ഗ്ര​ഫി, എ​ഡി​റ്റി​ങ്, ഓ​ഡി​യോ​ഗ്ര​ഫി, ആ​ക്ടി​ങ്, ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ എ​ഫ​ക്ട്​​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ കോ​ഴ്​​സ്.

ഓ​രോ വി​ഭാ​ഗ​ത്തി​ലും പ​ത്തു​സീ​റ്റു​ക​ളാ​ണു​ള്ള​ത്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യും തു​ട​ർ​ന്ന് ആ​റു​ദി​വ​സ​ത്തെ ഓ​റി​യ​ന്‍റേ​ഷ​നും അ​ഭി​മു​ഖ​വും വ​ഴി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. www.krnnivsa.com വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ‌​ലൈ​ൻ ആ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ മൂ​ന്നു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു. ഫോ​ൺ: 9061706113. ഇ-​മെ​യി​ൽ: admn.krnnivsa@gmail.com.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionEdu NewsKR Narayanan Film Institute
News Summary - You can apply to KR Narayanan Film Institute
Next Story