Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 9:41 PM IST Updated On
date_range 6 March 2022 9:42 PM IST'പരീക്ഷാപേടിയെ എങ്ങനെ അതിജയിക്കാം'...? ഒരു പിതാവ് തന്റെ മകൾക്ക് അയച്ച യൂട്യൂബ് ലിങ്കുകൾ
text_fieldsbookmark_border
അത്യന്തം അനിശ്ചിതത്വം നിറഞ്ഞ രണ്ടു അധ്യയന വർഷങ്ങൾക്ക് ശേഷം, ഏറെ ആശങ്കയോടെ പൊതു പരീക്ഷയും, മത്സര പരീക്ഷയും എഴുതുന്ന വിദ്യാർഥികൾക്ക് മനോധൈര്യം സംഭാവന ചെയ്യുന്ന യുട്യൂബ് ചാനൽ ശ്രദ്ധ നേടുന്നു. കണ്ണൂർ ഉളിയിൽ സ്വദേശിയും കോർപറേറ്റ് ട്രെയിനറുമായ മുഹമ്മദ് സാദിഖാണ് പരീക്ഷ പേടിയുള്ള വിദ്യർഥികൾക്ക് അത് മാറ്റി ഉന്നത വിജയം നേടാനുള്ള മോട്ടിവേഷൻ ക്ലാസുകളുമായി എത്തിയിരിക്കുന്നത്.
ഒരു പിതാവ് തൻ്റെ മകൾക്ക് അയച്ച യുട്യൂബ് ലിങ്കുകൾ (YouTube Links From A Father To His Daughter) എന്ന തലക്കെട്ടിലാണ് യൂട്യൂബ് വിഡിയോകൾ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story