Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2016 3:28 PM IST Updated On
date_range 1 April 2016 3:28 PM ISTഎ.ഐ.പി.എം.ടി അഡ്മിറ്റ് കാര്‍ഡ് ഇന്നുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം
text_fieldsbookmark_border
ന്യൂഡല്‍ഹി: അഖിലേന്ത്യ പ്രീ മെഡിക്കല്‍ -പ്രീ ഡെന്‍റല്‍ പ്രവേശ പരീക്ഷയുടെ (എ.ഐ.പി.എം.ടി ) അഡ്മിറ്റ് കാര്‍ഡ് വെള്ളിയാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. www.aipmt.nic.in എന്ന വെബ്സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. ഈ വര്‍ഷത്തെ അഖിലേന്ത്യ പ്രവേശ പരീക്ഷ മേയ് ഒന്നിന് നടത്തും. ഫലം ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story