Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2024 1:56 AMUpdated On
date_range 14 Jun 2024 1:56 AMബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ 30ന്
text_fieldsbookmark_border
തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് താൽപര്യമുള്ള വർക്കിങ് പ്രഫഷനലുകൾ ജൂൺ 30ന് നടത്തുന്ന ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ: 0471-2324396, 2560327, 2560363, 2560364.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story