Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightജൂലൈ 21ന്​...

ജൂലൈ 21ന്​ നടത്താനിരുന്ന എല്ലാ പരീക്ഷകളും കാലിക്കറ്റ്​ സർവകലാശാല മാറ്റി

text_fields
bookmark_border
ജൂലൈ 21ന്​ നടത്താനിരുന്ന എല്ലാ പരീക്ഷകളും കാലിക്കറ്റ്​ സർവകലാശാല മാറ്റി
cancel

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 21നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. 21ാം തീയ്യതി ബലി പെരുന്നാൾ ആതിനാലാണ്​ പരീക്ഷകൾ മാറ്റിയത്​. പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2011 സ്‌കീം, 2012 മുതല്‍ പ്രവേശനം അഞ്ചാം സെമസ്​റ്റര്‍ ബി.ബി.എ, എല്‍എല്‍.ബി (ഓണേഴ്‌സ്) ഏപ്രില്‍ 2020 ​െറഗുലര്‍, സപ്ലിമെൻററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28, 30 തീയതികളില്‍ നടക്കും.

2019 പ്രവേശനം ​െറഗുലര്‍, പ്രൈവറ്റ് രണ്ടാം വര്‍ഷ അഫ്ദലുല്‍ ഉലമ മാര്‍ച്ച് 2021 ​െറഗുലര്‍, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്​ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22, 23 തീയതികളില്‍ നടക്കും. 2016, 2017, 2018 പ്രവേശനം 2016 സിലബസ് രണ്ടാം വര്‍ഷ അഫ്ദലുല്‍ ഉലമ മാര്‍ച്ച് 2021 സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്​ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22നു നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut university
Next Story