Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2023 8:10 AM IST Updated On
date_range 26 Jun 2023 8:10 AM ISTക്യാറ്റ് പ്രവേശന പരീക്ഷഫലം
text_fieldsbookmark_border
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ വകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലം https://cat.mgu.ac.in/ എന്ന വെബ്സൈറ്റിൽ പരിശോധിക്കാം. ഫോൺ: 0481 2733595, ഇ-മെയിൽ: cat@mgu.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story