Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2020 7:47 PM GMT Updated On
date_range 27 Feb 2020 7:47 PM GMTകലാപ പ്രദേശങ്ങളിൽ 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപ പ്രദേശങ്ങളിൽ ഇന്നും നാളെയും (വെള്ളി, ശനി) ന ടക്കാനിരുന്ന 10,12 ക്ലാസുകളിലെ പരീക്ഷകൾ സി.ബി.എസ്.ഇ മാറ്റി. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റുന്നത്.
അതേസമയം, പരീക്ഷയെഴുതാത്തവർക്കായി പുതിയ പരീക്ഷ നടത്തുമെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story