Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപത്താം ക്ലാസ്...

പത്താം ക്ലാസ് ​​ഐ.സി.ടി പരീക്ഷ ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
പത്താം ക്ലാസ് ​​ഐ.സി.ടി പരീക്ഷ ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു
cancel

തിരുവനന്തപുരം: പത്താം ക്ലാസിലെ പൊതു പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ​​െഎ.സി.ടി പ്രായോഗിക പരീക്ഷ ചോദ്യബാങ്ക് പ്രസിദ്ധപ്പെടുത്തി. ഐ.സി.ടിക്ക് 50 ല്‍ 10 സ്കോര്‍ നിരന്തര മൂല്യനിർണയത്തിനും 40 സ്കോര്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കുമായി വര്‍ഷം നിശ്ചയിച്ചിട്ടുണ്ട്.

ഡിസൈനിങ്ങി​െൻറ ലോകത്തേക്ക്, പ്രസിദ്ധീകരണത്തിലേക്ക്, പൈതൺ ഗ്രാഫിക്സ്, ചലനചിത്രങ്ങൾ എന്നീ നാല് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള 12 പ്രവർത്തനങ്ങള്‍ അടങ്ങുന്ന ചോദ്യബാങ്കും പരിശീലിക്കുന്നതിനുള്ള റിസോഴ്സുകളും കൈറ്റ് വെബ്സൈറ്റില്‍ (www.kite.kerala.gov.in) ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examICT
News Summary - Class X ICT Exam Question Bank Published
Next Story