Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകുസാറ്റ് ‘ക്യാറ്റ്’...

കുസാറ്റ് ‘ക്യാറ്റ്’ പരീക്ഷകൾ മേയ് 10, 11, 12 തീയതികളിൽ

text_fields
bookmark_border
കുസാറ്റ് ‘ക്യാറ്റ്’ പരീക്ഷകൾ മേയ് 10, 11, 12 തീയതികളിൽ
cancel

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2024-25 വ​ർ​ഷ​ത്തെ യു.​ജി, പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ‘ക്യാ​റ്റ് 2024’ പ​രീ​ക്ഷ​ക​ൾ മേ​യ് 10, 11, 12 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. എം.​ബി.​എ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഏ​പ്രി​ൽ 30 വ​രെ, എം.​ടെ​ക്, പി.​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് മേ​യ് 31 വ​രെ ര​ജി​സ്ട്രേ​ഷ​ൻ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsCusat UniversityCAT Exams
News Summary - CUSAT 'CAT' Exams on May 10th, 11th and 12th
Next Story