സംസ്ഥാന എൻജിനീയറിങ് / ഫാർമസി പ്രവേശന പരീക്ഷ ജൂൺ 20ന്
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂൺ 20ന് നടത്താൻ ശിപാർശ. രാവിലെയും ഉച്ചക്കുശേഷവുമായി പരീക്ഷ നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിെൻറ അധ്യക്ഷതയിൽ ചേർന്ന പ്രവേശന പരീക്ഷ പ്രോസ്പെക്ടസ് പരിഷ്കരണസമിതി യോഗത്തിൽ ധാരണയായി.
ശിപാർശകൾ സർക്കാർ അംഗീകരിച്ച് ഉത്തരവായാൽ വിജ്ഞാപനവും പ്രോസ്പെക്ടസും പ്രസിദ്ധീകരിക്കും. മുന്നാക്ക സംവരണം നടപ്പാക്കിയ സാഹചര്യത്തിൽ മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ കോഴ്സുകളിൽ സംവരണ സീറ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ശതമാനമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.