Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 8:51 PM IST Updated On
date_range 8 May 2020 8:51 PM ISTസാങ്കേതിക സർവകലാശാല പരീക്ഷഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ബി.ടെക് എസ് 1 സെമസ്റ്റർ (2019 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിെൻറ പകർപ്പുകൾ എടുക്കുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും.
ലൈഫ് സ്കിൽസ് കോഴ്സ് (HUN101) പാസ്/ഫെയിൽ കോഴ്സ് ആയതുകൊണ്ട് വിജയിച്ച വിദ്യാർഥികൾക്ക് നൽകുന്നത് ഗ്രേഡ് ‘പി’ ആണ്. മറ്റ് ഗ്രേഡുകൾ ഈ വിഷയത്തിന് ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക് www.ktu.edu.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story