Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎസ്​.എസ്​.എൽ.സി,...

എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു

text_fields
bookmark_border
എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: ഈ വർഷത്തെ പൊതു പരീക്ഷകളുടെ തീയതി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്​.എസ്​.എൽ.സി പരീക്ഷ മാർച്ച്​ 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കന്‍ററി പരീക്ഷ മാർച്ച്​ 30 മുതൽ 22 വരെ നടക്കും.

മാർച്ച്​ 21 മുതൽ 25 വരെ എസ്​.എസ്​.എൽ.സിയുടെ മോഡൽ പരീക്ഷ നടക്കും. ഹയർസെക്കന്‍ററി മോഡൽ പരീക്ഷ മാർച്ച്​ 16 മുതൽ 21 വരെ നടക്കും.

പ്രാക്ടിക്കൽ പരീക്ഷകൾ എസ്​.എസ്​.എൽ.സിയിൽ മാർച്ച്​ 10 മുതൽ 19 വരെയും ഹയർസെക്കന്‍റിറിയിൽ ഫെബ്രുവരി 21 മുതൽ മാർച്ച്​ 15 വരെയും വി.എസ്​.എസ്​.ഇയിൽ ഫെബ്രുവരി 15 മുതൽ മാർച്ച്​ 15 വരെയും നടക്കും.

ഫോക്കസ്​ ഏരിയയും വിശദമായ ടൈംടേബിളും ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examvhsehseexam
News Summary - exams schedule decalred
Next Story