Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2023 10:28 AM IST Updated On
date_range 29 Jan 2023 10:28 AM ISTഒന്നാംവർഷ ഹയർ സെക്കൻഡറി പുനർമൂല്യനിർണയ ഫലം
text_fieldsbookmark_border
തിരുവനന്തപുരം: 2022 ഒക്ടോബറിൽ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ(ഹയർ സെക്കൻഡറി വിഭാഗം)പോർട്ടലിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.dhsekerala.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story