Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2024 3:41 AMUpdated On
date_range 4 Aug 2024 3:41 AMപഞ്ചവത്സര, ത്രിവത്സര എൽഎൽ.ബി പ്രവേശന പരീക്ഷ
text_fieldsbookmark_border
തിരുവനന്തപുരം: പഞ്ചവത്സര, ത്രിവത്സര എൽഎൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ചൊവ്വാഴ്ച രാത്രി 12 വരെയായി ദീർഘിപ്പിച്ചു. www.cee.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഹെൽപ് ലൈൻ നമ്പർ: 04712525300.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story