Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഗേറ്റ്​-2018: ഒാൺലൈൻ...

ഗേറ്റ്​-2018: ഒാൺലൈൻ അപേക്ഷ സെപ്​റ്റംബർ ഒന്നുമുതൽ 

text_fields
bookmark_border
ഗേറ്റ്​-2018: ഒാൺലൈൻ അപേക്ഷ സെപ്​റ്റംബർ ഒന്നുമുതൽ 
cancel
​പു​തു​വ​ർ​ഷ​ത്തെ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഗ്രാ​ജ്വേ​റ്റ്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ (ഗേ​റ്റ്​-2018) ഫെ​ബ്രു​വ​രി മൂ​ന്ന്, നാ​ല്, 10, 11 തീ​യ​തി​ക​ളി​ൽ മ​ൾ​ട്ടി​പ്പി​ൾ സെ​ഷ​നു​ക​ളാ​യി ന​ട​ക്കും. 
23 പേ​പ്പ​റു​ക​ളി​ലാ​ണ്​ പ​രീ​ക്ഷ. ഒ​രാ​ൾ​ക്ക്​ ഏ​തെ​ങ്കി​ലു​മൊ​രു സെ​ഷ​നി​ൽ ഏ​തെ​ങ്കി​ലു​മൊ​രു പേ​പ്പ​റി​ൽ പ​രീ​ക്ഷ​യെ​ഴു​താം. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും നി​ര​വ​ധി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ​
െഎ.​െ​എ.​ടി ഗു​വാ​ഹ​തി​യാ​ണ്​ ‘ഗേ​റ്റ്​’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി/ ആ​ർ​ക്കി​ടെ​ക്​​ച​ർ വി​ഷ​യ​ങ്ങ​ളി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി, ഡ​യ​റ​ക്​​ട്​ പി​എ​ച്ച്.​ഡി, ശാ​സ്​​ത്ര​വി​ഷ​യ​ങ്ങ​ളി​ൽ ഡോ​ക്​​ട​റ​ൽ ഡി​ഗ്രി പ​ഠ​ന​ങ്ങ​ൾ​ക്ക്​ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന്​ ‘ഗേ​റ്റ്​’ സ്​​േ​കാ​ർ നി​ർ​ബ​ന്ധ​മാ​ണ്. 

നി​ര​വ​ധി കേ​ന്ദ്ര പൊ​തു​മേ​ഖ​ല​സ്​​ഥാ​പ​ന​ങ്ങ​ൾ റി​ക്രൂ​ട്ട്​​മ​​െൻറി​ന്​ ‘ഗേ​റ്റ്​’ സ്​​കോ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ​േഗ​റ്റ്​-2018 സ്​​കോ​റി​ങ്​ ഫ​ല​പ്ര​ഖ്യാ​പ​ന​തീ​യ​തി മു​ത​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും.
യോ​ഗ്യ​ത: ബി.​ഇ/ ബി.​ടെ​ക്​ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം/ ബി.​ഫാം/ ബി.​ആ​ർ​ക്/ നാ​ലു​വ​ർ​ഷ​ത്തെ ബി.​എ​സ്​​സി റി​സ​ർ​ച്​/ ബി.​എ​സ്​/ എം.​എ​സ്​​സി/ എം.​സി.​എ/ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​ഇ/​എം.​ടെ​ക്​ അ​ല്ലെ​ങ്കി​ൽ ഡ്യു​വ​ൽ ഡി​ഗ്രി/​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി/ ബി.​എ​സ്​-​എം.​എ​സ്​ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും മ​റ്റും അ​പേ​ക്ഷി​ക്കാം.​ബി.​ഇ/​ബി.​ടെ​ക്​/ ബി.​ആ​ർ​ക്​/ എം.​എ​സ്​​സി മു​ത​ലാ​യ ഫൈ​ന​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. വി​ശ​ദ​മാ​യ യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രോ​ഷ​റി​ലു​ണ്ട്.

പ​രീ​ക്ഷ​ഫീ​സ്​: പ​ട്ടി​ക​ജാ​തി-​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വ​നി​ത​ക​ൾ 750 രൂ​പ​യും മ​റ്റു​ള്ള​വ​ർ 1500 രൂ​പ​യും ന​ൽ​ക​ണം. വി​ദേ​ശ​ത്ത്​ അ​ഡീ​സ്​ അ​ബാ​ബ, കൊ​ളം​ബോ, ധാ​ക്ക, കാ​ഠ്​​​മ​ണ്​​ഡു പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ 50 യു.​എ​സ്​ ഡോ​ള​റും ദു​ബൈ, സിം​ഗ​പ്പൂ​ർ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ 100 യു.​എ​സ്​ ഡോ​ള​റും പ​രീ​ക്ഷ ഫീ​സാ​യി ന​ൽ​ക​ണം.
അ​പേ​ക്ഷ: ഒാ​ൺ ലൈ​നാ​യി www.appsgate.iitg.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ 2017 സെ​പ്​​റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 
അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ജ​നു​വ​രി അ​ഞ്ചു മു​ത​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

​ഗേ​റ്റ്​ പേ​പ്പ​റു​ക​ൾ: ഏ​യ്​​റോ സ്ലേ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്, അ​ഗ്രി​ക​ൾ​ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ പ്ലാ​നി​ങ്, ബ​യോ​ടെ​ക്​​നോ​ള​ജി, സി​വി​ൽ, കെ​മി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, കെ​മി​സ്​​ട്രി, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ക്കോ​ള​ജി ആ​ൻ​ഡ്​ ഇ​വ​ല്യൂ​ഷ​ൻ, ജി​യോ​ള​ജി ആ​ൻ​ഡ്​ ജി​യോ ഫി​സി​ക്​​സ്, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, മാ​ത്ത​മാ​റ്റി​ക്​​സ്, മെ​ക്കാ​നി​ക്ക​ൽ, മൈ​നി​ങ്​ മെ​റ്റ​ല​ർ​ജി​ക്ക​ൽ, പെ​ട്രോ​ളി​യം എ​ൻ​ജി​നീ​യ​റി​ങ്, ഫി​സി​ക്​​സ്, പ്രൊ​ഡ​ക്​​ഷ​ൻ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ, ടെ​ക്​​സ്​​റ്റൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഫി​സി​ക്​​സ്, പ്രൊ​ഡ​ക്​​ഷ​ൻ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ, ടെ​ക്​​സ്​​ൈ​റ്റ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ഫൈ​ബ​ർ സ​യ​ൻ​സ്, എ​ൻ​ജി​നീ​യ​റി​ങ്​ സ​യ​ൻ​സ്, ലൈ​ഫ്​ സ​യ​ൻ​സ്​ എ​ന്നീ  പേ​പ്പ​റു​ക​ളി​ലാ​ണ്​ പ​രീ​ക്ഷ. ഇ​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​രു പേ​പ്പ​റി​ൽ മാ​ത്ര​മേ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കൂ. ഒാ​രോ പേ​പ്പ​റി​​​െൻറ​യും വി​ശ​ദ​മാ​യ സി​ല​ബ​സ്, ഗേ​റ്റ്​ മാ​തൃ​ക​ചോ​ദ്യ​പേ​പ്പ​റു​ക​ൾ, മോ​ക്ക്​ ടെ​സ്​​റ്റ്​ മു​ത​ലാ​യ​വ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ: ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്പി​ൾ ചോ​യി​സ്​ മാ​തൃ​ക​യി​ൽ ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ട ​ചോ​ദ്യ​ങ്ങ​ളും ന്യൂ​മെ​റി​ക്ക​ൽ ഉ​ത്ത​രം ടൈ​പ്പ്​ ചെ​യ്യേ​ണ്ട ചോ​ദ്യ​ങ്ങ​ളും ടെ​സ്​​റ്റി​ലു​ണ്ടാ​കും. 
ആ​കെ 100 മാ​ർ​ക്കി​​​െൻറ 65 ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ഇ​തി​ൽ 15 മാ​ർ​ക്കി​​​െൻറ 10 ചോ​ദ്യ​ങ്ങ​ൾ ജ​ന​റ​ൽ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ വി​ഭാ​ഗ​ത്തി​ൽ​പെ​ടും. ടെ​സ്​​റ്റി​ന്​ മൂ​ന്നു​മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ക്കും. മ​ൾ​ട്ടി​പ്പി​ൾ ചോ​യി​സ്​ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം തെ​റ്റി​യാ​ൽ നെ​ഗ​റ്റി​വ്​ മാ​ർ​ക്കു​ണ്ട്. ന്യൂ​മെ​റി​ക്ക​ൽ ആ​ൻ​സ​ർ ടൈ​പ് ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം തെ​റ്റി​യാ​ൽ മാ​​ർ​ക്ക്​ കു​റ​ക്കി​ല്ല.
കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ​ങ്ങാ​ട്, ആ​റ്റി​ങ്ങ​ൽ, കൊ​ല്ലം, പു​ന​ലൂ​ർ, കോ​ട്ട​യം, പാ​ല, ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ആ​ലു​വ, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ചി​റ്റൂ​ർ, തൃ​ശൂ​ർ, വ​ട​ക​ര, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​​ എ​ന്നി​വ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ ലി​സ്​​റ്റ്​ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 
സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ www.gate.iitg.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രോ​ഷ​റി​ലു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online applicationGATE -2018september 1
News Summary - GATE -2018 online application from september 1
Next Story